For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോണ്‍ വെജ് കഴിയ്ക്കാം, കൊഴുപ്പില്ലാതെ

|

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ചിലപ്പോഴെങ്കിലും ഇതില്‍ കൊഴുപ്പുണ്ടാകുമല്ലോയെന്നോര്‍ത്ത് ആശങ്കപ്പെടാറുമുണ്ട്. ഇത്തരക്കാര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ കൊഴുപ്പു കുറഞ്ഞ ചില ഭക്ഷണങ്ങളിതാ,

മോമോസ് ആരോഗ്യകരമായ നോണ്‍ വെജ്ോ വിഭവമാണ്. ചിക്കന്‍ അല്ലെങ്കില്‍ മട്ടന്‍ ധാന്യപ്പൊടിയില്‍ പൊതിഞ്ഞ് ആവി കയറ്റിയെടുക്കുന്ന മോമോസില്‍ കൊഴുപ്പിന്റെ അംശം തീരെ കുറവു തന്നെ. വെജിറ്റേറിയന്‍ മോമോസും ലഭ്യമാണ്.

ചിക്കന്‍, മീന്‍ എന്നിവ ഗ്രില്‍ ചെയ്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇത് കൊഴുപ്പു തടയുമെന്നു മാത്രമല്ല, ആരോഗ്യത്തിന് നല്ലതുമാണ്. സ്വാദിനും കുറവു വരില്ല.

ചിക്കന്‍, മട്ടന്‍ കബാബുകളും ആരോഗ്യകരമായ വിഭവങ്ങള്‍ തന്നെ. ഇല തീയില്‍ നേരിട്ടു ചുട്ടെടുക്കുന്നതായതു കൊണ്ട് എണ്ണയുടെ അംശവും ഉണ്ടാകില്ല. ഇവ മിക്കവാരും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണപ്രേമികള്‍ ഇഷ്ടപ്പെടുന്ന പാചകരീതിയുമാണ്.

കക്കയിറച്ചിയും കൊഴുപ്പു കുറവുള്ളവ തന്നെ. ഇവ വളരെ മൃദുവായതു കൊണ്ട് പാകം ചെയ്യാനും വളരെ എളുപ്പമാണ്. അധികം എണ്ണയും വേണ്ടി വരുന്നില്ല.

സോസേജുകളും കൊഴുപ്പു കുറഞ്ഞ മാംസാഹാരം തന്നെ. ഇവ എണ്ണ കുറച്ച് പാകം ചെയ്യാം. വേവിച്ച് ബ്രെഡിനുള്ളിലും റോള്‍സിനുള്ളിലും വച്ച് കഴിയ്കകുകയും ചെയ്യാം.

കൊഴുപ്പു കുറഞ്ഞ ഒരു മാംസാഹാരമാണ് സുഷി. മീന്‍ റോള്‍സിനുള്ളില്‍ നിറച്ച ഭക്ഷണമാണിത്. ആരോഗ്യത്തിനും വളരെ ഗുണകരം.

മോമോസ്

മോമോസ്

മോമോസ് ആരോഗ്യകരമായ നോണ്‍ വിഭവമാണ്. ചിക്കന്‍ അല്ലെങ്കില്‍ മട്ടന്‍ ധാന്യപ്പൊടിയില്‍ പൊതിഞ്ഞ് ആവി കയറ്റിയെടുക്കുന്ന മോമോസില്‍ കൊഴുപ്പിന്റെ അംശം തീരെ കുറവു തന്നെ.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍, മീന്‍ എന്നിവ ഗ്രില്‍ ചെയ്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇത് കൊഴുപ്പു തടയുമെന്നു മാത്രമല്ല, ആരോഗ്യത്തിന് നല്ലതുമാണ്. സ്വാദിനും കുറവു വരില്ല.

കബാബ്‌

കബാബ്‌

ചിക്കന്‍, മട്ടന്‍ കബാബുകളും ആരോഗ്യകരമായ വിഭവങ്ങള്‍ തന്നെ.

കക്കയിറച്ചി

കക്കയിറച്ചി

കക്കയിറച്ചിയും കൊഴുപ്പു കുറവുള്ളവ തന്നെ. ഇവ വളരെ മൃദുവായതു കൊണ്ട് പാകം ചെയ്യാനും വളരെ എളുപ്പമാണ്. അധികം എണ്ണയും വേണ്ടി വരുന്നില്ല.

നോണ്‍ വെജ് കഴിയ്ക്കാം, കൊഴുപ്പില്ലാതെ

നോണ്‍ വെജ് കഴിയ്ക്കാം, കൊഴുപ്പില്ലാതെ

സോസേജുകളും കൊഴുപ്പു കുറഞ്ഞ മാംസാഹാരം തന്നെ. ഇവ എണ്ണ കുറച്ച് പാകം ചെയ്യാം

നോണ്‍ വെജ് കഴിയ്ക്കാം, കൊഴുപ്പില്ലാതെ

നോണ്‍ വെജ് കഴിയ്ക്കാം, കൊഴുപ്പില്ലാതെ

കൊഴുപ്പു കുറഞ്ഞ ഒരു മാംസാഹാരമാണ് സുഷി. മീന്‍ റോള്‍സിനുള്ളില്‍ നിറച്ച ഭക്ഷണമാണിത്.

English summary

Food, Health, Non Veg, Cooking, Chicken, Mutton, ഭക്ഷണം, ആരോഗ്യം, നോണ്‍ വെജ്. വെജ്, പാചകം, മീന്‍, ചിക്കന്‍, മട്ടന്‍, ബ്രെഡ്

You cannot remain full the whole day with just having meals 2-3 times a day. Eating healthy snacks in between is a good idea to keep you full with energy the whole day long.
Story first published: Saturday, October 13, 2012, 9:28 [IST]
X
Desktop Bottom Promotion