മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

Posted By:

മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു സമയമാണ്. ഈ സമയത്ത് അന്തരീക്ഷത്തില്‍ പൊടിയും മാലിന്യങ്ങളും കൂടും എന്നതു മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്ന സമയമാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പികാന്‍ ഏറ്റവും നല്ല മാര്‍ഗം ഭക്ഷണം കഴിയ്ക്കുന്നതു തന്നെയാണ്. ഇതിനായി ഈ കാലത്ത് കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങള്‍. ഇവയെക്കുറിച്ച് കൂടുതല്‍ അറിയൂ.

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാന്‍ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും വളരെ പ്രധാനമാണ്. ഓറഞ്ച് ഇവ രണ്ടും അടങ്ങിയ ഭക്ഷണവുമാണ്. ഇത് മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട പ്രധാന ഭക്ഷണങ്ങളിലൊന്നാണ്.

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ചീരയും ഈ സീസണില്‍ ചേര്‍ന്നൊരു ഭക്ഷണസാധനമാണ്. ഇതിലെ നാരുകളും മറ്റു ധാതുക്കളും പോഷകഗുണം ഏറെയുള്ളവയാണ്.

 

 

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

നിലക്കടല മഞ്ഞുകാലത്തിനു പറ്റിയ ഒരു ഭക്ഷണമാണ്. ഇത് പുഴുങ്ങിയോ വറുത്തോ പച്ചയ്‌ക്കോ കഴിയ്ക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ മാത്രമല്ല, ചൂടുല്‍പാദിപ്പിക്കാനും ഇത് സഹായിക്കും. സ്വാദിനു വേണമെങ്കില്‍ കപ്പലണ്ടി മിഠായിയായും കഴിയ്ക്കാം.

 

 

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതും ചൂടുല്‍പാദിപ്പിക്കുന്നതുമായ ഒന്നാണ് പേരയ്ക്ക. മഞ്ഞുകാലത്ത് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്ന്.

 

 

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

വൈറ്റമിന്‍ എ, ബി, സി, ഡി, ഇ, കെ എന്നിവയടങ്ങിയ ഭക്ഷണമാണ് ക്യാരറ്റ്. ചര്‍മത്തിനും കണ്ണിനും ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണം.

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

കിവിയും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന ഒരു ഫലമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

കൊക്കോയും വിന്ററില്‍ കഴിയ്‌ക്കേണ്ട ഒന്നു തന്നെ. ശരീരത്തിന് ചൂടു ലഭിക്കാനും ഉന്മേഷം തോന്നാനും ഒരു കപ്പ് കാപ്പി മതിയാകും.

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ചിക്കന്‍ സൂപ്പും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന ഒരു ഭക്ഷണം തന്നെ. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷിയും ബലവും നല്‍കും. അസുഖമുള്ളപ്പോള്‍ ആരോഗ്യം എളുപ്പം തിരിച്ചു കിട്ടാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ചിക്കന്‍ സൂപ്പ്് കുടിയ്ക്കുകയെന്നത്.

See next photo feature article

മഞ്ഞുകാലത്ത് കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവയും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന നല്ല ഭക്ഷണമാണ്. ഇവയും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവയും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന തന്നെ.

Read more about: food, ഭക്ഷണം
English summary

Food, Body, Winter, Cocco, Coffee, Chicken Soup, Vitamin, protein, ഭക്ഷണം, ശരീരം, മഞ്ഞ്, വിന്റര്‍, കൊക്കോ, കാപ്പി, അസുഖം, ആരോഗ്യം, ചിക്കന്‍ സൂപ്പ്, വൈറ്റമിന്‍, പ്രോട്ടീന്‍

November comes and you would take out the woollens, scarves and gloves gearing up for the winter chill. So, as you prepare on the outside, you may also like the body to be prepared from the inside. This would require certain not-to-be-missed foods in your winter diet.
Story first published: Friday, November 30, 2012, 15:04 [IST]
Please Wait while comments are loading...
Subscribe Newsletter