For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

|

യോഗ പലതത്തിലുള്ളതുമുണ്ട്. ഇതിലൊന്നാണ് ന്യൂഡ് യോഗ അഥവാ നഗ്നയോഗ. പേരു സൂചിപ്പിയ്ക്കുന്നതു പോലെത്തന്നെ വിവസ്ത്രരായി യോഗ ചെയ്യുന്ന രിതിയാണിത്.

നഗ്നയോഗയ്ക്ക് പലതത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഗുണങ്ങളാണെന്നു കൂടി ഓര്‍ക്കുക.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

യോഗ മനസിന് ശാന്തത നല്‍കും. ന്യൂഡ് യോഗയെങ്കില്‍ കൂടുതല്‍ തങ്ങളുടെ ഉള്ളിലേയ്ക്കു തന്നെ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

ഉത്കണ്ഠ കുറയ്ക്കാന്‍ ന്യൂഡ് യോഗ ഏറെ ഫലപ്രദമാണ്.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

നല്ല മൂഡിന് ന്യൂഡ് യോഗ ഏറെ നല്ലതാണ്.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു വഴിയാണിത്.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

മനസില്‍ നിന്നും നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

നഗ്നയോഗയുടെ ആരോഗ്യഗുണങ്ങള്‍

ന്യൂഡ് യോഗ ശരീരത്തിന്റെ നില മെച്ചപ്പെടുത്തും.

Read more about: yoga യോഗ
English summary

Health Benefits Of Nude Yoga

If you are a yoga practitioner, then take a look at these nude yoga benefits which is good for your body.
Story first published: Thursday, July 2, 2015, 15:43 [IST]
X
Desktop Bottom Promotion