For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റിങ്ങിന്റെ പേരിലെ കോമാളിത്തരം...

|

ഡയറ്റിംഗ് എന്ന പേരില്‍ നമ്മള്‍ ചെയ്തു കൂട്ടുന്ന കോമാളിത്തരം പലപ്പോഴും നമുക്ക് തന്നെ വിനാശമായിട്ടാണ് തീരാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ചെയ്തു കൂട്ടുന്ന ഡയറ്റിംഗ് തെറ്റുകള്‍ നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ തിരിച്ചു വിട്ടേക്കാം.

സ്ത്രീ രക്ഷയ്ക്ക് ആയുര്‍വേദം!

ഒറ്റയടിക്ക് തടി കുറയ്ക്കാമെന്ന് കരുതി കാണിച്ചു കൂട്ടുന്ന കോമാളിത്തരമായിരിക്കും പലര്‍ക്കും ഡയറ്റിങ്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനോ ആധികാരികമായി ചിന്തിച്ച് ഡയറ്റിംങ് നടത്താനോ നമ്മള്‍ തയ്യാറാവില്ല. നമ്മള്‍ സാധാരണയായി ഉണ്ടാക്കുന്ന ചില ഡയറ്റിംഗ് മിസ്‌റ്റേക്കുകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിക്കും

ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിക്കും

ഭക്ഷണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും പലപ്പോഴും ഡയറ്റിങ്ങിലേക്ക് തിരിയുന്നത്. എന്നാല്‍ ഭക്ഷണം നിയന്ത്രിക്കുമ്പോള്‍ അത് നമുക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് പക്ഷേ നമ്മുടെ ശരീരത്തെ പ്രശ്‌നത്തിലാക്കും.

നട്‌സ് ഫ്രൂട്‌സ് കൂടുതല്‍

നട്‌സ് ഫ്രൂട്‌സ് കൂടുതല്‍

ഡയറ്റിംഗ് ആയതിനാല്‍ കൂടുതല്‍ നട്‌സും പഴങ്ങളും കഴിക്കാന്‍ നമ്മള്‍ തീരുമാനിക്കും. ഇത് ശരീരത്തിന് ആരോഗ്യം നല്‍കുന്നു എന്നത് സത്യമാണ്. എന്നാല്‍ ഇതിലടങ്ങിയിട്ടുള്ള മധുരം നമ്മളെ വീണ്ടും പ്രശ്‌നത്തിലാക്കും. അതുകൊണ്ട് കഴിയുന്നതും ജ്യൂസ് ആയി കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് തടി കുറയാന്‍ ഉത്തമമാണ്.

 കൂടുതല്‍ പ്രോട്ടീന്‍

കൂടുതല്‍ പ്രോട്ടീന്‍

പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് മസിലിന്റേയും എല്ലിന്റേയും വളര്‍ച്ചയെ സഹായിക്കും. എന്നാല്‍ ഇത് വീണ്ടും ശരീരം തടിയ്ക്കാന്‍ മാത്രമേ സഹാിക്കൂ. അതുകൊണ്ടു തന്നെ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ നോണ്‍വെജ് ഐറ്റംസ് ഒഴിവാക്കുന്നതാണ് നല്ലത്.

അതിനു പകരം ഇത്

അതിനു പകരം ഇത്

പലപ്പോഴും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് നമ്മള്‍ കാണിച്ചു കൂട്ടാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. നമ്മുടെ വിശപ്പിനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ പലപ്പോഴും സബ്‌സ്റ്റിറ്റിയൂട്ട് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതും തെറ്റാണ്.

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുക

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുക

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു ശീലമാണ്. അതുകൊണ്ടു തന്നെ ഡയറ്റിംങ്ങിന്റെ ഭാഗമായി പ്രാതല്‍ കഴിക്കാതിരിക്കുന്നത് അറിഞ്ഞു കൊണ്ട് ആയുസ്സു കുറയ്ക്കുന്നതിനു തുല്യമാണ്.

 ഉറക്കമൊഴിക്കല്‍

ഉറക്കമൊഴിക്കല്‍

ഉറക്കമൊഴിക്കുന്നതും ഡയറ്റിംങ്ങിനെ താറുമാറാക്കുന്ന ഒരു ശീലമാണ്. ഇത്തരത്തില്‍ ഉറക്കമൊഴിക്കുമ്പോള്‍ നമ്മുടെ ഹോര്‍മോണില്‍ വരുന്ന വ്യത്യാസം അനാരോഗ്യം സൃഷ്ടിക്കും.

ഏത് സമയവും സാലഡ്

ഏത് സമയവും സാലഡ്

സാലഡ് ആണ് ഡയറ്റിംഗ് ചെയ്യുന്നതിലെ പ്രധാന ഭക്ഷണം എന്നൊരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊരു നല്ല ഓപ്ഷന്‍ അല്ല എന്നതാണ് സത്യം. ആവശ്യത്തിന് കാര്‍ബോഹൈഡ്രൈറ്റ് ലഭിക്കണം എന്നില്ല ഇതിലൂടെ എന്നാല്‍ ഇതിനു പകരമായി സാന്‍ഡ്വിച്ചോ സൂപ്പോ മറ്റോ ഉപയോഗിക്കുന്നതും കുഴപ്പമില്ല.

അത്താഴം നേരത്തേ

അത്താഴം നേരത്തേ

അത്താഴം നേരത്തേ കഴിക്കുന്നത് നല്ലതല്ല, എന്തുകൊണ്ടെന്നാല്‍ രാത്രിയിലാണ് ശരീരം ഏറ്റവും കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നത്. എന്നാല്‍ അതിനാവശ്യമായ ഊര്‍ജ്ജം ആ സമയം ലഭിക്കില്ല എന്നതാണ് അത്താഴം നേരത്തേ കഴിക്കുന്നതു കൊണ്ടുണ്ടാകുന്നത്.

വെള്ളത്തിനു പകരം ജ്യൂസ്

വെള്ളത്തിനു പകരം ജ്യൂസ്

വെള്ളത്തിനു പകരം ജ്യൂസ് കഴിക്കുന്നത് നല്ലതല്ല. വെള്ളം ഇനി കുടിയ്‌ക്കേണ്ട ആവശ്യമില്ല ജ്യൂസ് കുടിയ്ക്കുന്നു എന്ന ധാരണ തന്നെ തെറ്റാണ്.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ് ഭക്ഷണമാണ് എപ്പോഴും നല്ലത്. എന്നാല്‍ ഇതിലും കലോറി തന്നെയാണ് വിഷയം എന്നുള്ളതാണ് സത്യം.

English summary

Dieting Mistakes You Probably Did Not Know You Were Making

you will lose a few kilos initially but these diet mistakes harm your body more than it help. Dieting does not mean you starve yourself. Here are a few dieting mistakes we easily make.
Story first published: Tuesday, November 3, 2015, 11:58 [IST]
X
Desktop Bottom Promotion