For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരയ്ക്ക കഴിച്ച് ഫിറ്റ്‌നസ് നേടാം..

By Sruthi K M
|

നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും ധാരാളമായി വളരുന്ന ഒന്നാണ് പേരയ്ക്ക. എല്ലാവരും പേരയ്ക്ക കഴിച്ചിട്ടുണ്ടാകാം.. പേരയ്ക്ക നിങ്ങളുടെ ഇഷ്ടപ്പെട്ട പഴമാണോ...? ഇഷ്ടമല്ലെങ്കില്‍ ഇനിയെങ്കിലും ഇഷ്ടപ്പെട്ടുതുടങ്ങിക്കോളൂ. തടി കുറച്ച് ഫിറ്റ്‌നസിനുവേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് പേരയ്ക്കയെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. സ്വീറ്റ് കോണ്‍ കഴിച്ചാല്‍ ഗുണങ്ങള്‍ പലത്..

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പേരയ്ക്ക പല അസുഖങ്ങളോടും പൊരുതും. നിങ്ങളുടെ വീട്ടുവളപ്പില്‍ വെറുതെ വളര്‍ന്നിരിക്കുന്ന പേരയ്ക്ക മരത്തെ കണ്ടില്ലെന്ന് നടിക്കരുത്. പല തരത്തില്‍ പേരയ്ക്ക വിപണിയിലുണ്ട്. ഉള്ളില്‍ ചുവപ്പ് നിറവും വെള്ള നിറവും ഉള്ള പേരയ്ക്ക സാധാരണയായി കാണപ്പെടുന്ന വിഭാഗമാണ്.

സൗത്ത് അമേരിക്കയിലാണ് പേരയ്ക്കയുടെ ഉത്ഭവം. വൈറ്റമിന്‍ സി ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇന്‍ഫെക്ഷനെ
ഇല്ലാതാക്കാന്‍ ശേഷിയുള്ള പേരയ്ക്കയുടെ മറ്റ് ഗുണങ്ങള്‍ നോക്കാം...

തടി

തടി

പേരയ്ക്ക കഴിച്ച് തടി കുറയ്ക്കാം. വൈറ്റമിനും മിനറല്‍സും ധാരാളമുള്ള പേരയ്ക്ക നിങ്ങള്‍ക്ക് നല്ല ഫിറ്റ്‌നസ് നല്‍കും.

വിശപ്പ് കുറയ്ക്കും

വിശപ്പ് കുറയ്ക്കും

ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ദഹനപ്രക്രിയ മെച്ചപ്പെടുത്തി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

മെറ്റബോളിസം

മെറ്റബോളിസം

ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കി തടി കുറയ്ക്കാന്‍ സഹായിക്കും.

കാഴ്ചശക്തി

കാഴ്ചശക്തി

വൈറ്റമിന്‍ എ ഉള്ളതുകൊണ്ട് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റി നല്ല കാഴ്ചശക്തി നല്‍കും.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

കോപ്പറും മിനറല്‍സും ഉള്ള പേരയ്ക്ക കഴിക്കുന്നതിലൂടെ ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാം.

പ്രമേഹം

പ്രമേഹം

പ്രമേഹരോഗികള്‍ക്കും പേരയ്ക്ക മികച്ച പഴമാണ്. ഇതിലെ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

അബ്‌സോബിക് ആസിഡ്

അബ്‌സോബിക് ആസിഡ്

അബ്‌സോബിക് ആസിഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാം.

ചര്‍മത്തിന്

ചര്‍മത്തിന്

പേരയ്ക്ക ദിവസവും കഴിക്കുന്നത് എയ്ജിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

മലക്കെട്ട്

മലക്കെട്ട്

പേരയ്ക്കയിലടങ്ങിയിരിക്കുന്ന ഫൈബര്‍ മലബന്ധം പോലുള്ള പ്രശ്‌നം മാറ്റിതരും.

പ്രതിരോധശേഷി

പ്രതിരോധശേഷി

പേരയ്ക്ക എന്നും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

ശരീരത്തില്‍ പിടിപ്പെടുന്ന ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കാനും മികച്ച മാര്‍ഗമാണിത്.

English summary

guava fruits are very effective towards health

some guava fruits pulp inside is in red color and half white in some depending upon the sand they are ripped, but all types of guava fruits are very effective towards health.
Story first published: Friday, May 1, 2015, 16:36 [IST]
X
Desktop Bottom Promotion