For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും പച്ചക്കറികള്‍

|

തടി കുറയ്ക്കാന്‍ വഴികള്‍ പലതുണ്ട.് ഭക്ഷണവും ഡയറ്റിംഗുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

തടി കുറയ്ക്കാനും കൂട്ടാനും സഹായിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ഇതില്‍ പച്ചക്കറികളും ഫലവര്‍ഗങ്ങളുമെല്ലാം പെടും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെക്കുറിച്ചറിയൂ, ഇവ തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും ഗുണകരമാണ്. പല അസുഖങ്ങളും ചെറുക്കാന്‍ ഇത്തരം പച്ചക്കറികള്‍ക്കു കഴിയുകയും ചെയ്യും.

പുറത്തേയ്ക്കിറങ്ങൂ, തടി കുറയ്ക്കൂപുറത്തേയ്ക്കിറങ്ങൂ, തടി കുറയ്ക്കൂ

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കുക്കുമ്പര്‍. ഇതില്‍ കൊഴുപ്പു തീരെ കുറവും ജലാംശം കൂടുതലുമാണ്.

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്ക ഇത്തരത്തിലുള്ളൊരു പച്ചക്കറിയാണ്. തടി കുറയ്ക്കുക മാത്രമല്ല, പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പാവയ്ക്ക.

കുക്കുമ്പര്‍

കുക്കുമ്പര്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കുക്കുമ്പര്‍. ഇതില്‍ കൊഴുപ്പു തീരെ കുറവും ജലാംശം കൂടുതലുമാണ്.

ചുരയ്ക്ക

ചുരയ്ക്ക

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ചുരയ്ക്ക. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്.

ബ്രൊക്കോളി

ബ്രൊക്കോളി

ക്യാന്‍സറിന് പറ്റിയ നല്ലൊരു മരുന്നായ ബ്രൊക്കോളി തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു പച്ചക്കറി കൂടിയാണ്.

ബീന്‍സ്

ബീന്‍സ്

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ബീന്‍സ് തടി കുറയ്ക്കാന്‍ സഹായിക്കും.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

സവാള

സവാള

ഭക്ഷണങ്ങളില്‍ ധാരാളമായി ഉപയോഗിയ്ക്കുന്ന സവാള തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ.് ഇത് കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കും.

ക്യാബേജ്

ക്യാബേജ്

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ക്യാബേജ്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കുമ്പളങ്ങ

കുമ്പളങ്ങ

കുമ്പളങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ.് ഇത് യൂറിനറി ട്രാക്റ്റ് അണുബാധകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

 ക്യാരറ്റ്

ക്യാരറ്റ്

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതില്‍ വൈറ്റമിന്‍ കെ, സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.

സെലറി

സെലറി

ഇല വര്‍ഗത്തില്‍ പെട്ട സെലറി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു നല്ല പച്ചക്കറിയാണ്.

തക്കാളി

തക്കാളി

തക്കാളി തടി കുറയ്ക്കാന്‍ മാത്രല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കും.

തടി കുറയ്ക്കും സമ്മര്‍ ഫ്രൂട്‌സ്തടി കുറയ്ക്കും സമ്മര്‍ ഫ്രൂട്‌സ്

Read more about: weight തടി
English summary

Vegetables To Loose Weight Fast

Take a look at the vegetables that can help you lose weight naturally,
X
Desktop Bottom Promotion