മലയാളത്തിലെ മസില്‍ താരങ്ങള്‍

Subscribe to Boldsky

സിക്‌സ് പാക്ക്, ഏയ്റ്റ് പാക്ക് മസിലുകള്‍ പ്രധാനമായും ബോളിവുഡിലാണ് ഉള്ളത്. ബോളിവുഡ് താരങ്ങള്‍ക്ക് ഇത് ഒഴിവാക്കാനാവാത്ത ഒന്നുമാണ്.

മലയാളത്തില്‍ പലപ്പോഴും അഭിനയശേഷിയ്ക്കാണ് പ്രാധാന്യം നല്‍കാറ്. ബാബു ആന്റണി പോലുള്ള വില്ലന്മാരാണ് പലപ്പോഴും മസില്‍ ബോഡിയുമായി എത്താറ്.

എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറിത്തുടങ്ങി. മലയാളത്തിലും മസില്‍ ബോഡിയുള്ള താരങ്ങള്‍, പ്രത്യേകിച്ച് പുതുമുഖ താരങ്ങള്‍ എത്തിത്തുടങ്ങി. ബോളിവുഡില്‍ തല കാണിച്ച പൃഥീരാജിനെപ്പോലുള്ള താരങ്ങള്‍.

കഠിനമായ വ്യായാമമുറകളും ഭക്ഷണശൈലികളുമെല്ലാമാണ് ഇവരുടെ ഈ ശരീരത്തിനു പുറകിലും.

മലയാളത്തിലെ മസില്‍ ബോഡിയുള്ള ചില താരങ്ങളെ കാണൂ, ഇതില്‍ നായകന്മാരും വില്ലന്മാരും അല്‍പം പഴയ മുഖമുള്ളവരുമെല്ലാം ഉള്‍പ്പെടുന്നു.

ഉണ്ണി മുകുന്ദന്‍

ആനന്ദ് മിഷേല്‍

പൃഥീരാജ്‌

ഭീമന്‍ രഘു
 
അബു സലീം

ഭരത്

ജയസൂര്യ

രാജീവ് പി്ള്ള

റിയാസ് ഖാന്‍

മാറിടം വെളിവാക്കും വസ്ത്രഫാഷന്‍

Read more about: health ആരോഗ്യം
Story first published: Thursday, September 11, 2014, 12:32 [IST]
English summary

മലയാളത്തിലെ മസില്‍ താരങ്ങള്‍

Here are some fit body actors of mollywood.
X
Desktop Bottom Promotion