For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതാ, ചില ഫിറ്റ്‌നസ് രഹസ്യങ്ങള്‍!!

|

ഫിറ്റ്‌നസ്, ആരോഗ്യം എന്നിവ പരസ്പര പൂരകങ്ങളാണ്. ഫിറ്റായ ശരീരത്തിനു മാത്രമേ ആരോഗ്യവുമുണ്ടാകൂ.

ഫിറ്റ്‌നസിനുള്ള പ്രധാന മാര്‍ഗം വ്യായാമമാണ്. ഇതോടൊപ്പം ഭക്ഷണവും പ്രധാനം തന്നെ.

ചില വ്യായാമങ്ങള്‍ ശരീരത്തിന് ഫിറ്റ്‌നസ് നല്‍കാന്‍ സഹായിക്കുന്നു. ശരീരത്തിനു ഫിറ്റ്‌നസ് ലഭിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഷോര്‍ട്ട് സ്പ്രിന്റ്‌സ്

ഷോര്‍ട്ട് സ്പ്രിന്റ്‌സ്

ഫിറ്റ്‌സനിനുള്ള എളുപ്പമാര്‍ഗമായി ജോഗിംഗിനെ കാണുന്നവരുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ ഷോര്‍ട്ട് സ്പ്രിന്റ്‌സ് പോലുള്ളവ ഫിറ്റ്‌നസിനു സഹായിക്കും.

വാംഅപ്

വാംഅപ്

ഫിറ്റ്‌നസില്‍ കൊഴുപ്പു കത്തിച്ചു കളയുന്നതും പ്രധാനം. ഇതിന് വാംഅപ്പ് പ്രധാനമാണ്. വ്യായാമം തുടങ്ങുന്നതിനു മുന്‍പ് നിര്‍ബന്ധമായും വാംഅപ് ചെയ്തിരിയ്ക്കണം.

ഫ്രീ വെയ്റ്റ്‌സ്

ഫ്രീ വെയ്റ്റ്‌സ്

ഫ്രീ വെയ്റ്റ്‌സ് ഫിറ്റ്‌നസിനുള്ള മറ്റൊരു വഴിയാണ്. ഡമ്പെല്‍സ് പോലുള്ളവ പ്രത്യേക ഗുണം നല്‍കും.

ബര്‍പീസ്

ബര്‍പീസ്

ശരീരത്തിന് ഫിറ്റ്‌നസ് നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ബര്‍പീസ്. ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂവെന്നതാണ് മറ്റൊരു പ്രയോജനം.

പ്രോഗ്രസീവ് വെയ്റ്റ് ട്രെയിനിംഗ്

പ്രോഗ്രസീവ് വെയ്റ്റ് ട്രെയിനിംഗ്

പ്രോഗ്രസീവ് വെയ്റ്റ് ട്രെയിനിംഗ് ശരീരത്തിന് ഫിറ്റ്‌നസ് ലഭിയ്ക്കാനുളള മറ്റൊരു വഴിയാണ.

വ്യത്യസ്ത തരങ്ങളിലുള്ള വ്യായാമം

വ്യത്യസ്ത തരങ്ങളിലുള്ള വ്യായാമം

വ്യത്യസ്ത തരങ്ങളിലുള്ള വ്യായാമം ഫിറ്റ്‌നസിന് വളരെ പ്രധാനമാണ്.

സ്‌ട്രെച്ചിംഗ് ബോള്‍ വ്യായാമങ്ങള്‍

സ്‌ട്രെച്ചിംഗ് ബോള്‍ വ്യായാമങ്ങള്‍

സ്‌ട്രെച്ചിംഗ് ബോള്‍ വ്യായാമങ്ങള്‍ ശരീരത്തിന് ഫിറ്റ്‌നസ് നല്‍കാന്‍ പ്രധാനമാണ്. ഡമ്പെല്‍സ് ഉപയോഗിച്ചും ഇതു ചെയ്യാം.

പുള്‍അപ് വ്യായാമങ്ങള്‍

പുള്‍അപ് വ്യായാമങ്ങള്‍

പുള്‍അപ് വ്യായാമങ്ങള്‍ ശരീരത്തിന് ഫിറ്റ്‌നസ് നല്‍കുന്നതിനു നല്ലതാണ്. ഇവ പുറംഭാഗം, നെഞ്ച്, ഷോള്‍ഡര്‍, കയ്യുകള്‍, വയറ് എന്നിവയ്ക്ക് ഏറെ ഗുണം ചെയ്യും.

നീന്തുന്നത്

നീന്തുന്നത്

ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ചേരുന്ന വ്യായാമമാണ് നീന്തുന്നത്. ശരീരത്തിന്റെ ആകെയുള്ള ഫിറ്റ്‌നസിനു ചേര്‍ന്ന വ്യായാമങ്ങള്‍.

സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍

സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍

മസിലുകള്‍ക്ക് ശക്തി നല്‍കുന്നതു കൊണ്ട് സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ വളരെ നല്ലതാണ്.

നടുവിന്

നടുവിന്

നടുവിന് ബലം നല്‍കാനുള്ള വ്യായാമങ്ങളും ശരീരത്തിന് ഫിറ്റ്‌നസ് ലഭിയ്ക്കാന്‍ വളരെ പ്രധാനമാണ്.

മസിലുകള്‍ക്കായി ചില വഴികള്‍മസിലുകള്‍ക്കായി ചില വഴികള്‍

English summary

11 Best Fitness Tips

Here, we adopt a different approach in this article,going on to elucidate some unique fitness tips for the perfect body. Let us now look at 11 of the best fitness tips for the perfect body.
Story first published: Wednesday, August 27, 2014, 10:22 [IST]
X
Desktop Bottom Promotion