For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പു കുറയ്ക്കും ടിപ്‌സ്

|

തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കുന്നത് സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ പലപ്പോഴും പലരും ഇക്കാര്യം മറന്നു പോകാറുമുണ്ട്. പ്രത്യേകിച്ചും ഇഷ്ടഭക്ഷണങ്ങള്‍ കാണുമ്പോള്‍,.

ശരീരത്തിന്റെ കൊഴുപ്പു കുറയ്ക്കുവാനും ഇതുവഴി തടി കുറയ്ക്കുവാനും സഹായിക്കുന്ന ചില സിംപിള്‍ ടിപ്‌സിനെ പറ്റി അറിഞ്ഞിരിയ്ക്കൂ,

നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും

നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും

നാരുകളടങ്ങിയ ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളവും കുടിക്കുക.

കുറച്ച് ഭക്ഷണം

കുറച്ച് ഭക്ഷണം

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് കുറച്ചുമാത്രം ഭക്ഷണം കഴിക്കുക. ഇതുവഴി കൊഴുപ്പു കുറയ്ക്കാം

.

അത്താഴം

അത്താഴം

അത്താഴ സമയത്ത് എന്താണ് കഴിക്കുന്നത് എന്നത് സംബന്ധിച്ച് ബോധവാന്‍ ആയിരിക്കുക. എന്തെങ്കിലും കുറഞ്ഞ കാലറിയുള്ള ഭക്ഷണമോ അല്ലെങ്കിൽ ഒരു ഗ്ളാസ് ബട്ടര്‍മില്‍ക്കോ കഴിക്കുകയോ അല്ളെങ്കില്‍ അത്താഴം ഒഴിവാക്കുകയോ ചെയ്യാം. കാര്‍ബണേറ്റഡ് ദ്രാവകങ്ങള്‍ ഒരിക്കലും കഴിക്കരുത്. വൈകുന്നേരം എത്രമാത്രം പലഹാരങ്ങള്‍ കഴിച്ചുവെന്നത് രാത്രി ഭക്ഷണത്തിന് മുമ്പ് മനസില്‍ വെക്കുക.

നട്ട്സ്

നട്ട്സ്

സുഹൃത്തുക്കളെ സന്ദര്‍ശിക്കുമ്പോള്‍ മധുര പലഹാരങ്ങള്‍ക്ക് പകരം കുറച്ച് നട്ട്സ് കഴിക്കുക. ശരീരത്തിന് ഗുണമുള്ളതും കുറഞ്ഞ കാലറി മാത്രം അടങ്ങിയതുമാണ് ഇവ.

കുറഞ്ഞ കാലറിയുള്ള ഭക്ഷണം

കുറഞ്ഞ കാലറിയുള്ള ഭക്ഷണം

മധുര പലഹാരങ്ങള്‍ രണ്ട് വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. ഇതില്‍ നിങ്ങളുടെ ആതിഥേയനെ നിരാശപ്പെടുത്താതിരിക്കാന്‍ കുറഞ്ഞ കാലറിയുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിക്കുക.

മദ്യപാനം ഒഴിവാക്കുക

മദ്യപാനം ഒഴിവാക്കുക

മദ്യപാനം തീര്‍ത്തും ഒഴിവാക്കുക. ശരീരത്തില്‍ അധികം കാലറി എത്താതിരിക്കുന്നതിന് പുറമെ ശരിയായ രീതില് ആരോഗ്യം സംരക്ഷിയ്ക്കാനും സഹായിക്കും

വ്യായാമത്തില്‍ ശ്രദ്ധിക്കുക

വ്യായാമത്തില്‍ ശ്രദ്ധിക്കുക

അത്യാവശ്യം വ്യായാമത്തിന് സമയം കണ്ടെത്തുക . ഇതുവഴി ശരീരത്തിൻറെ അമിത ഭാരം കുറക്കാനും ശരീരം കൊഴുപ്പ് ആഗീരണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാം.

കോളയുടെ അളവ് കുറക്കുക

കോളയുടെ അളവ് കുറക്കുക

ഊണിനൊപ്പം ഒരു കോള അധികമായി കുടിക്കുന്നത് വഴി 145 കാലറി ഊര്‍ജമാണ് ശരീരത്തില്‍ എത്തുക. ഇത് കുറച്ചാല്‍ കുറച്ചധികം ഭക്ഷണം കഴിക്കാം.

മധുരം ഒഴിവാക്കുക

മധുരം ഒഴിവാക്കുക

മധുരം ശരീരത്തിലെ കൊഴുപ്പു കൂട്ടുക മാത്രമല്ല, ശരീരത്തെ തടിപ്പിയ്ക്കുകയും ചെയ്യും. ഇത് കഴിവതും ഒഴിവാക്കുക.

Read more about: fat കൊഴുപ്പ്
English summary

Tips Reduce Fat

There are en numbers of ways and diets that intend to help you lose weight. However, most of the tips to reduce fat don't show effective results. This is because you might be making some mistake in your weight loss diet, or not following the tips to reduce fat effectively.
Story first published: Thursday, November 21, 2013, 18:10 [IST]
X
Desktop Bottom Promotion