For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലില വയര്‍ നല്‍കും കാര്യങ്ങള്‍

|

വയര്‍ കുറയ്ക്കുകയെന്നത് പലര്‍ക്കും സ്വപ്‌നമായിത്തന്നെ നില നില്‍ക്കും. എന്നാല്‍ ഇതിനും ചില വഴികളുണ്ട്.

വഴി കുറയ്ക്കാനുള്ള വിവിധ തരം വഴികളെപ്പറ്റി അറിയൂ.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

ഇരിയ്ക്കുന്നതും നില്‍ക്കുന്നതും ശരിയായാല്‍ വയര്‍ കുറയും. തല ഉയര്‍ത്തിപ്പിടിച്ച്, ഷോള്‍ഡര്‍ നിവര്‍ത്തി ഇരിക്കുകയും നടക്കുകയും ചെയ്യുക.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

സോഡയിലെ മധുരവും വയറ്റിലെ കൊഴുപ്പിനുള്ള ഒരു കാരണമാണ്. ഇത് ഒഴിവാക്കുക.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

ഭക്ഷണത്തിന്റെ അളവു കുറയ്ക്കുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഒരുമിച്ചല്ല, കുറേശെ അളവു കുറയ്ക്കാം.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

സാലഡുകള്‍, പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം. ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് വയറ്റില്‍ തടി കൂടാതിരിക്കാനും സഹായിക്കും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ ധാരാളം ഭക്ഷണങ്ങളുണ്ട്. ഒലീവ് ഓയില്‍, ഇലക്കറികള്‍, നാരുകളടങ്ങിയ ഭക്ഷണം, കറുവാപ്പട്ട പോലുള്ള മസാലകള്‍, മുട്ട എന്നിവ ഇത്തരം ചില ഭക്ഷണങ്ങളാണ്.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

ഡയറ്റ്, വ്യായാമം എന്നിവയെല്ലാം ഇതിനായി പരീക്ഷിക്കുന്നവരുണ്ട്. ഇതിനേക്കാളെല്ലാം നല്ലൊരു വഴിയുണ്ട്, വയര്‍ കുറയാന്‍, ബ്രീത്തിംഗ് എക്‌സര്‍സൈസ്.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

പുഷ് അപ്, പുള്‍ അപ് തുടങ്ങിയ വ്യായാമങ്ങള്‍ വയറു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഒരു വ്യായാമം ചെയ്ത് അധികം ഇടവേളയില്ലാതെ അടുത്ത വ്യായാമം ചെയ്യുകയും വേണം.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയറിലെ മസിലുകള്‍ക്കുതകുന്ന വ്യായാമം ചെയ്യണം. ക്രഞ്ചസ് വ്യായാമങ്ങളും ലെഗ് എക്‌സര്‍സൈസുകളും 20 തവണയെങ്കിലും ആവര്‍ത്തിച്ചു ചെയ്യണം.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

ഭക്ഷണം വളരെ പ്രധാനം. മധുരവും കൊഴുപ്പും കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിയ്ക്കാം.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

ഉപ്പു കുറയ്‌ക്കേണ്ടത് ഇതിന് അത്യാവശ്യമാണ്. സോഡിയത്തിന്റെ അളവ് കൂടിയാല്‍ ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

ടെന്‍ഷനും സ്‌ട്രെസുമെല്ലാം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനത്തിന് കാരണമാകും. ഇത് വയറിലെ കൊഴുപ്പ് അധികമാക്കാനും ഇടവരുത്തും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

തൈര് ദിവസവും കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

നടക്കുക, ഓടുക, നീന്തുക തുടങ്ങിയ വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് വയര്‍ കുറയ്ക്കാനും ശരീരത്തിന് ആരോഗ്യം ലഭിക്കാനും സഹായിക്കും.

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

വയര്‍ കുറയ്ക്കാന്‍ വഴികള്‍ പലത്

ഉച്ചയുറക്കം കഴിവതും ഒഴിവാക്കണം. ഉച്ചയ്ക്ക് ഉറങ്ങുമ്പോള്‍ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ കുറയും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും.

Read more about: weight belly
English summary

Health, Body, Fat, Belly, Exercise, Food, ആരോഗ്യം, ശരീരം, വയര്‍, കൊഴുപ്പ്, ഭക്ഷണം, വ്യായാമം

Here are some tips to reduce belly fat. If you follow these tips, it is easy to reduce belly fat,
X
Desktop Bottom Promotion