For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനവലിപ്പം കുറയ്ക്കണോ?

|

സ്തനഭംഗി സ്ത്രീ സൗന്ദര്യത്തില്‍ വളരെ പ്രധാനമാണ്. ചില സ്ത്രീകള്‍ക്ക് മാറിട വലിപ്പം കുറയുന്നതായിരിക്കും പ്രശ്‌നം. മറ്റു ചിലര്‍ക്കാവട്ടെ, മാറിട വലിപ്പം കൂടുന്നതും.

മാറിട വലിപ്പം കൂടുന്നത് ചില സ്ത്രീകള്‍ക്കെങ്കിലും പ്രശ്‌നമാകാറുണ്ട്. ചിലര്‍ക്ക് നടുവേദന പോലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതുകൊണ്ട് സര്‍വസാധാരണം.

സ്തന വലിപ്പം കൂട്ടുന്നതു പോലെ കുറയ്ക്കുന്നതിനും പലരും ശസ്ത്രക്രിയയകളെയാണ് ആശ്രയിക്കുന്നത്. ഇതല്ലാതെയും ചില വഴികളുണ്ട്, മാറിട വലിപ്പം കുറയ്ക്കാന്‍.

സ്തനവലിപ്പം കുറയ്ക്കാം

സ്തനവലിപ്പം കുറയ്ക്കാം

സ്തനകോശങ്ങളില്‍ 90 ശതമാനവും കൊഴുപ്പാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. കൊഴുപ്പു കുറയ്ക്കുന്നതാണ് സ്തനവലിപ്പം കുറയ്ക്കാനുള്ള ഒരു മാര്‍ഗം. ഇതിന് ശരീരത്തിന്റെ ആകെയുള്ള കൊഴുപ്പും തടിയും കുറയ്ക്കുന്നതു തന്നെയാണ് മാര്‍ഗം.

സ്തനവലിപ്പം കുറയ്ക്കാം

സ്തനവലിപ്പം കുറയ്ക്കാം

അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയെന്നത് മറ്റൊരു വഴിയാണ്. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ. ഇവയിലെ കൊഴുപ്പ് ശരീരത്തിനൊപ്പം മാറിടങ്ങളിലെ കൊഴുപ്പിനും വഴിയൊരുക്കും.

സ്തനവലിപ്പം കുറയ്ക്കാം

സ്തനവലിപ്പം കുറയ്ക്കാം

ബ്രോയിലര്‍ ചിക്കന്‍ പോലുള്ള കഴിയ്ക്കുന്നതും മാറിടത്തില്‍ കൊഴുപ്പു വര്‍ദ്ധിക്കാനുള്ള ഒരു കാരണമാണ്. ഇത്തരം കോഴികളില്‍ കുത്തി വയ്ക്കുന്ന ഹോര്‍മോണാണ് പ്രശ്‌നമുണ്ടാക്കുന്നത്.

സ്തനവലിപ്പം കുറയ്ക്കാം

സ്തനവലിപ്പം കുറയ്ക്കാം

ബ്രോയിലര്‍ ചിക്കന്‍ പോലുള്ള കഴിയ്ക്കുന്നതും മാറിടത്തില്‍ കൊഴുപ്പു വര്‍ദ്ധിക്കാനുള്ള ഒരു കാരണമാണ്. ഇത്തരം കോഴികളില്‍ കുത്തി വയ്ക്കുന്ന ഹോര്‍മോണാണ് പ്രശ്‌നമുണ്ടാക്കുന്നത്.

സ്തനവലിപ്പം കുറയ്ക്കാം

സ്തനവലിപ്പം കുറയ്ക്കാം

പോഷകാഹാരം കഴിയ്ക്കുക. പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഉദാഹരണം. ഇവ ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ശരീരത്തിലെ കൊഴുപ്പിനൊപ്പം മാറിടത്തിലെ കൊഴുപ്പും കുറയ്ക്കും.

സ്തനവലിപ്പം കുറയ്ക്കാം

സ്തനവലിപ്പം കുറയ്ക്കാം

കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും മാറിടത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പടിഞ്ഞു കൂടി മാറിടങ്ങള്‍ തൂങ്ങുന്നത് തടയാന്‍ ഇത് സഹായിക്കും. എ്ന്നാല്‍ ചെസ്റ്റ് മസില്‍ വ്യായാമങ്ങള്‍ ഒഴിവാക്കണം. ഇത് മാറിടത്തിലെ മസിലുകളുടെ വലിപ്പം കൂട്ടാന്‍ ഇട വരുത്തും.

സ്തനവലിപ്പം കുറയ്ക്കാം

സ്തനവലിപ്പം കുറയ്ക്കാം

ഏറോബിക്‌സ് വ്യായാമങ്ങള്‍ മാറിടത്തിലെ കൊഴുപ്പു നീക്കാന്‍ മാത്രമല്ല, ശരീരം ഫിറ്റാകാനും സഹായിക്കും. നീന്തുക, ഡാന്‍സ്, സ്‌പോട്‌സ്, സൈക്കിള്‍ ചവിട്ടുക തുടങ്ങിയവയെല്ലാം ഇത്തരം് വ്യായാമങ്ങളില്‍ പെടും.

സ്തനവലിപ്പം കുറയ്ക്കാം

സ്തനവലിപ്പം കുറയ്ക്കാം

അനറോബിക് വ്യായാമങ്ങളായ പുഷ് അപ്, ബെഞ്ച് പ്രസ്, പുള്‍ അപ് തുടങ്ങിയവയെല്ലാം മാറിടത്തിലെ കൊഴുപ്പൊഴിവാക്കി ആകൃതിയൊത്ത മാറിടങ്ങളുണ്ടാകാന്‍ സഹായിക്കും.

Read more about: breast സ്തനം
English summary

Breast, Fat, Food, Exercise, Muscle, Aerobics,സ്തനം, മാറിടം, കൊഴുപ്പ്, ഭക്ഷണം, വ്യായാമം, ഏറോബിക്‌സ്, മസില്‍

Having big breasts can bring in a lot of unwanted attention. This can make you feel embarrassed at times. Decrease Breast Size Naturally: Remedies Here are a few home remedies that you can try to decrease your breast size naturally.
X
Desktop Bottom Promotion