For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

|

കൂടുതല്‍ പേരും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ ഒരു ചെറിയ വിഭാഗമെങ്കിലും തടി കൂട്ടാന്‍ ശ്രമിക്കുന്നവരുമുണ്ട്. കാരണം വല്ലാതെ ഉണങ്ങി മെലിഞ്ഞിരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍.

പൊക്കത്തിനാനുപാതികമായി തൂക്കം വര്‍ദ്ധിപ്പിക്കുകയെന്നത് ആരോഗ്യത്തിനും പ്രധാനമാണ്. തീരെ തൂക്കം കുറഞ്ഞാല്‍ ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ദിവസവും 500-1000 കലോറി വരെ വര്‍ദ്ധിപ്പിക്കുക. ഇത് തൂക്കം കൂട്ടാന്‍ സഹായിക്കും.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ദിവസവും പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കു പുറമെ രണ്ടോ മൂന്നോ തവണ സ്‌നാക്‌സ് കഴിയ്ക്കുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

തവിടു കളയാത്ത അരി, ഗോതമ്പു ബ്രെഡ് എ്ന്നിവയില്‍ ധാരാളം കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തൂക്കം വര്‍ദ്ധിക്കാന്‍ സഹായിക്കും.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ചിലരില്‍ തൂക്കം കൂട്ടും. ചിലരെ ക്ഷീണിപ്പിച്ച് തൂക്കം കുറയ്ക്കുകയും ചെയ്യും. ഏതു വിധത്തിലായാലും ശരീരത്തിനും മനസിനും ദോഷം ചെയ്യുന്ന ഇവ ഒഴിവാക്കുക തന്നെ വേണം.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ഭക്ഷണം കഴിയ്ക്കുന്നതിനിടയില്‍ വെള്ളം കുടിയ്ക്കരുത്. ഭക്ഷണത്തിനു ശേഷം മാത്രം വെള്ളം കുടിയ്ക്കുക. ഇത് തൂക്കം കൂടാന്‍ സഹായിക്കും.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ഉറക്കക്കുറവും ശരീരത്തെ ക്ഷീണിപ്പിക്കുകയും തടി കുറയ്ക്കുകയും ചെയ്യും. ദിവസവും ഏഴ്-എട്ടു മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

പ്രാതലില്‍ മുട്ട, ജ്യൂസ് എന്നിവ ഉള്‍പ്പെടുത്തുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ഇറച്ചി, മീന്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയ സ്റ്റാര്‍ച്ച് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവ ആരോഗ്യകരമായി തൂക്കം കൂടാന്‍ സഹായിക്കുന്നവയാണ്.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ദിവസവും രണ്ടോ മൂന്നോ തവണ പാല്‍, തൈരുല്‍പന്നങ്ങള്‍ കഴിയ്ക്കുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ട്രാന്‍സ്ഫാറ്റൊഴിവാക്കി നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഒലീവ് ഓയില്‍, പീനട്ട് ബട്ടര്‍, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവ കഴിയ്ക്കണം.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ചായ, കാപ്പി ഒഴിവാക്കി മില്‍ക് ഷേക്ക്, ജ്യൂസ് എന്നിവ ശീലമാക്കുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കൂട്ടുന്നത് തൂക്കം വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു വഴിയാണ്.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ദിവസവും വെയ്റ്റ് ട്രെയിനിംഗ് വ്യായാമങ്ങള്‍ ചെയ്യുക. ഇത് ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് മസിലുകളായി മാറ്റുകയും തൂക്കം വര്‍ദ്ധിക്കുകയും ചെയ്യും.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ഏറോബിക്‌സ് വ്യായാമങ്ങള്‍ ഒഴിവാക്കുക. ഇത് തൂക്കം കുറയാനോ ഉപകരിക്കൂ.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ഇതിനായുള്ള മരുന്നുകള്‍ ലഭിയ്ക്കും. എന്നാല്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിയ്ക്കുക.

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാം

കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു വര്‍ദ്ധിപ്പിക്കുന്നതും ഒരു വഴി തന്നെ.

Read more about: weight തടി
English summary

Health, Body, Weight, Food, Water, Aerobics, Exercise, ആരോഗ്യം, ശരീരം, തൂക്കം, തടി, ഭക്ഷണം, വെള്ളം, വ്യായാമം, ഏറോബിക്‌സ്

Here are some healthy ways to gain weight.These includes certain food habits and exercised,
X
Desktop Bottom Promotion