For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമത്തിനു ദോഷങ്ങളും

|

ആരോഗ്യത്തിന് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ ജീവിത ശൈലിയില്‍ ഒഴിവാക്കാനാവത്ത ഒന്നാണ് വ്യായാമമെന്നും പറയാം.

വ്യായാമത്തിന് ഗുണങ്ങളേറെയാണ്. ഫിറ്റായ ശരീരം, സൗന്ദര്യം, അസുഖങ്ങളെ അകറ്റി നിര്‍ത്തുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ വ്യായാമം കൊണ്ടുണ്ട്.

എന്നാല്‍ വ്യായാമത്തിന് ചില ദോഷവശങ്ങളുമുണ്ട്. ഇത്തരം ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

ശരീര വേദന

ശരീര വേദന

വ്യായാമം പലര്‍ക്കും ശരീര വേദനയുണ്ടാക്കും. പ്രത്യേകിച്ച് ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നത്. തുടക്കത്തിലായിരിക്കും ഇതു കൂടുതല്‍.

മസിലുകളെ ദുര്‍ബലമാക്കും

മസിലുകളെ ദുര്‍ബലമാക്കും

കഠിനമായ വ്യായാമങ്ങള്‍ അല്‍പനേരത്തേയ്‌ക്കെങ്കിലും മസിലുകളെ ദുര്‍ബലമാക്കും. ശരീരം ദുര്‍ബലമാകുന്നതായി അനുഭവപ്പെടും.

തലവേദന

തലവേദന

വ്യായാമം പലര്‍ക്കും തലവേദനയുണ്ടാക്കാമുണ്ട്. പ്രത്യേകിച്ച് ബോഡി ബില്‍ഡിംഗ്. തലയില്‍ പ്രഷറുണ്ടാകുന്നതാണ് കാരണം.

ഉളുക്കുകളുണ്ടാകാനുള്ള സാധ്യത

ഉളുക്കുകളുണ്ടാകാനുള്ള സാധ്യത

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഉളുക്കുകളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. പ്രത്യേകിച്ച് സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ അധികമാകുമ്പോള്‍.

നടുവേദന

നടുവേദന

വ്യായാമങ്ങള്‍ നടുവേദനയ്ക്കും ഇട വരുത്താറുണ്ട്. പ്രത്യേകിച്ച് നടുവിന് ഭാരം കൊടുക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍.

പ്രതിരോധശേഷി

പ്രതിരോധശേഷി

കൂടുതല്‍ വ്യായാമങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. കോള്‍ഡ്, ഫഌ തുടങ്ങിയ അസുഖങ്ങള്‍ എളുപ്പം വരികയും ചെയ്യും.

 ഈറ്റിംഗ് ഡിസോര്‍ഡറുകള്‍

ഈറ്റിംഗ് ഡിസോര്‍ഡറുകള്‍

തടി കുറയ്ക്കണമെന്നാഗ്രഹിച്ചു വ്യായാമം ചെയ്യുമ്പോള്‍ ഭക്ഷണവും തീരെ കുറയ്ക്കുന്നവരുണ്ട്. ഇത് ഈറ്റിംഗ് ഡിസോര്‍ഡറുകള്‍ വരുത്തി വയ്ക്കും.

വിയര്‍പ്പധികരിയ്ക്കുന്നത്

വിയര്‍പ്പധികരിയ്ക്കുന്നത്

വിയര്‍പ്പധികരിയ്ക്കുന്നത് വ്യായാമം കൂടുതലാകുമ്പോഴുള്ള ഒരു പ്രശ്‌നമാണ്. ഇത് ശരീരത്തിലെ ജലാംശം കുറയ്ക്കുകയും ചെയ്യും.

പാദത്തിന് പരിക്കുകളേല്‍ക്കുന്നത്

പാദത്തിന് പരിക്കുകളേല്‍ക്കുന്നത്

വ്യായാമം ചെയ്യുമ്പോള്‍ പാദത്തിന് പരിക്കുകളേല്‍ക്കുന്നത് സാധാരണമാണ്.വ്യായാമത്തിന്റെ ഒരു ദോഷഫലമെന്നു വേണമെങ്കില്‍ പറയാം.

വൃഷണം

വൃഷണം

ചില പുരുഷന്മാരില്‍ വ്യായാമം വൃഷണങ്ങളെ ചുരുക്കുന്നതായി കണ്ടുവരാറുണ്ട്.

സ്ത്രീകളില്‍ പെല്‍വിക് മസിലുകള്‍ വികസിയ്ക്കുന്നതിനും ഇത് കാരണമാകും. ഇത് ലൈംഗികജീവിതത്തെ ബാധിച്ചേക്കാം.

സ്ത്രീകളില്‍ പെല്‍വിക് മസിലുകള്‍ വികസിയ്ക്കുന്നതിനും ഇത് കാരണമാകും. ഇത് ലൈംഗികജീവിതത്തെ ബാധിച്ചേക്കാം.

സ്ത്രീകളില്‍ പെല്‍വിക് മസിലുകള്‍ വികസിയ്ക്കുന്നതിനും ഇത് കാരണമാകും. ഇത് ലൈംഗികജീവിതത്തെ ബാധിച്ചേക്കാം.

English summary

Health Side Effects Workout

Overexercising especially in a short span of time can have a lot of side effects on the body. Often people who workout complain of headache. There are other health problems as well which can happen due to exercise. For example, muscle strain or muscle tear are the most common side effects of excessive exercise.
 
 
Story first published: Wednesday, November 27, 2013, 16:16 [IST]
X
Desktop Bottom Promotion