For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

|

ആരോഗ്യമുള്ള ജീവിതത്തിന് പല ഘടകങ്ങളും വളരെ പ്രധാനമാണ്. ഇതിലൊന്നാണ് നല്ല ലൈംഗികതയും.

ലൈംഗികതയ്ക്ക് പല ആരോഗ്യവശങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയൂ.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് സെക്‌സ്. ഇത് അരമണിക്കൂറില്‍ ശരീരത്തിലെ കൊഴുപ്പ് 75-150 കലോറി വരെ കുറയ്ക്കും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ഹൃദയത്തിനും സ്ത്രീ പുരുഷ ബന്ധം നല്ലതു തന്നെ. രക്തപ്രവാഹം കൂട്ടുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നതു വഴി ഇത് ആരോഗ്യമുള്ള ഹൃദയത്തിന് വഴിയൊരുക്കും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ഉറക്കപ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു മരുന്നാണ് ലൈംഗികബന്ധം. നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ബിപി കൂടുതലുള്ളവര്‍ക്ക് ലൈംഗികബന്ധം നല്ലൊരു മരുന്നാണെന്നു തെളിഞ്ഞിട്ടുണ്ട്.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ലൈംഗികബന്ധം സഹായിക്കും. ശരീരത്തിലെ ഇമ്യൂണിറ്റി വര്‍ദ്ധിപ്പിക്കുന്ന ഇമ്യൂണോഗ്ലോബിന്‍ ഉല്‍പാദനം ലൈംഗിക ബന്ധം വഴി വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ലൈംഗികത പരസ്പരബന്ധത്തെ ശക്തിപ്പെടുത്തുന്നു. മനസിന് സന്തോഷം നല്‍കുന്നു.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികസമയത്ത് തലച്ചോര്‍ ഓക്‌സിടോസിന്‍ എന്ന ഒരു വസ്തു പുറപ്പെടുവിക്കും. ഇത് എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ സഹായിക്കും. ശരീരവേദനകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ഈ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റിറോണ്‍ നല്ല ചര്‍മമുണ്ടാകാനും സഹായിക്കും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

സ്ത്രീകള്‍ക്ക് കെഗല്‍ വ്യായാമത്തിന് പകരം വയ്ക്കാവുന്ന ഒന്നാണ് ലൈംഗികബന്ധമെന്നു പറയാം. മൂത്രം നിയന്ത്രിക്കാനും അറിയാതെ മൂത്രം പോകുന്ന അവസ്ഥ നിയന്ത്രിക്കാനും ഇത് സഹായിക്കും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ലൈംഗികബന്ധം സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

സ്ത്രീകളിലെ മാസമുറ സമയത്തെ അസ്വസ്ഥതകളും വേദനകളും കുറയ്ക്കാനും ലൈംഗികബനധം സഹായിക്കുന്നുണ്ട്.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

സന്തോഷം തോന്നിക്കാനും ലൈംഗികത സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ദമ്പതികള്‍ തമ്മിലുള്ള അടുപ്പത്തിനും ലൈംഗികത സഹായിക്കും. ഇത് ശാരീരിക ആരോഗ്യത്തെയും സഹായിക്കും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പരിഹരിക്കാനും കൃത്യമായ ആര്‍ത്തവചക്രത്തിനും ഇത് സഹായിക്കും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍, പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കുന്നുണ്ട്.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

സ്ത്രീയിലാണെങ്കിലും പുരുഷനിലാണെങ്കിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ലൈംഗികതയ്ക്കു കഴിയും.

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ലൈംഗികതയുടെ ആരോഗ്യഗുണങ്ങള്‍

ചെറുപ്പം നില നിര്‍ത്താനുള്ള ഒരു വഴി കൂടിയാണ് ലൈംഗികത.

Read more about: health ആരോഗ്യം
English summary

Health, Body, Hormone, Women, Male,periods, ആരോഗ്യം, ശരീരം, ഹോര്‍മോണ്‍, സ്ത്രീ, പുരുഷന്‍, ആര്‍ത്തവം

Here are some health benefits of male and female relationship,
Story first published: Monday, March 11, 2013, 0:23 [IST]
X
Desktop Bottom Promotion