കാവ്യയും ഉപേക്ഷിച്ചു ചിക്കന്‍ പ്രേമം

Posted By:
Subscribe to Boldsky

മലയാളസിനിമയുടെ മാത്രം സ്വത്തെന്നു കരുതുന്ന കാവ്യാ മാധവനും ഡയറ്റിലേക്കു തിരിഞ്ഞിട്ട് കുറച്ചായി. വിവാഹിതയാവുകയും പിന്നീട് സ്വരച്ചേര്‍ച്ചയില്ലാത്ത ദാമ്പത്യം ഉപേക്ഷിച്ച് തിരശീലയിലേക്ക് കൂടുതല്‍ ശക്തമായി കഥാപാത്രങ്ങളുമായി തിരിച്ചെത്തുകയും ചെയ്തയാളാണ് കാവ്യ.

തടിച്ച ശരീരപ്രകൃതിയുള്ള കാവ്യ മുന്‍പൊന്നും ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തയാളായിരുന്നു. നാലുനേരവും ചിക്കന്‍ കിട്ടിയാല്‍ അത്രയും സന്തോഷം. എന്നാല്‍ വിവാഹപ്രശ്‌നങ്ങളെത്തുടര്‍ത്ത് ടെന്‍ഷന്‍ കൂടി അമിതമായി തടിച്ചു ഇവര്‍. പിന്നീട് സിനിമയിലേക്കു തിരിച്ചെത്തുവാന്‍ തീരുമാനിച്ചതിനൊപ്പം ഡയറ്റിന്റെ കാര്യത്തിലും കണിശമാകാന്‍ കാവ്യ തീരുമാനിച്ചും.

ഇതിന്റ ഭാഗമായി പ്രിയപ്പെട്ട ചിക്കന്‍ ഉപേക്ഷിച്ചാണ് കാവ്യ ഡയറ്റിലെ കണിശത പാലിച്ചത്. മാത്രമല്ലാ, ജിമ്മില്‍ പോകുക, നൃത്ത പഠനം വീണ്ടു തുടങ്ങുക എന്നിവയും ശരീര സംരക്ഷണത്തിന്റെ ഭാഗമായി കാവ്യ തുടങ്ങി.

കാവ്യ1

മലയാളസിനിമയുടെ മാത്രം സ്വത്തെന്നു കരുതുന്ന കാവ്യാ മാധവനും ഡയറ്റിലേക്കു തിരിഞ്ഞിട്ട് കുറച്ചായി. വിവാഹിതയാവുകയും പിന്നീട് സ്വരച്ചേര്‍ച്ചയില്ലാത്ത ദാമ്പത്യം ഉപേക്ഷിച്ച് തിരശീലയിലേക്ക് കൂടുതല്‍ ശക്തമായി കഥാപാത്രങ്ങളുമായി തിരിച്ചെത്തുകയും ചെയ്തയാളാണ് കാവ്യ.

തടിച്ച ശരീരപ്രകൃതിയുള്ള കാവ്യ മുന്‍പൊന്നും ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തയാളായിരുന്നു. നാലുനേരവും ചിക്കന്‍ കിട്ടിയാല്‍ അത്രയും സന്തോഷം.

എന്നാല്‍ വിവാഹപ്രശ്‌നങ്ങളെത്തുടര്‍ത്ത് ടെന്‍ഷന്‍ കൂടി അമിതമായി തടിച്ചു ഇവര്‍. പിന്നീട് സിനിമയിലേക്കു തിരിച്ചെത്തുവാന്‍ തീരുമാനിച്ചതിനൊപ്പം ഡയറ്റിന്റെ കാര്യത്തിലും കണിശമാകാന്‍ കാവ്യ തീരുമാനിച്ചും.

കാവ്യ2

ഇതിന്റ ഭാഗമായി പ്രിയപ്പെട്ട ചിക്കന്‍ ഉപേക്ഷിച്ചാണ് കാവ്യ ഡയറ്റിലെ കണിശത പാലിച്ചത്. മാത്രമല്ലാ, ജിമ്മില്‍ പോകുക, നൃത്ത പഠനം വീണ്ടു തുടങ്ങുക എന്നിവയും ശരീര സംരക്ഷണത്തിന്റെ ഭാഗമായി കാവ്യ തുടങ്ങി.

ഇതുകൊണ്ട് കാവ്യ മുന്‍പത്തേത്തില്‍ സുന്ദരിയായി, മെലിഞ്ഞ് തിരശീലയിലെത്തുകയും ചെയ്തു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മുന്‍പത്തേക്കാള്‍ സജീവമായി മലയാളക്കരയാകെ നിറഞ്ഞു നില്‍ക്കുക തന്നെയാണ്.

മംമ്ത 1

സാധാരണ നടിമാരില്‍ നിന്നും അല്‍പം വ്യത്യസ്തതയുള്ള നടിയാണ് മംമ്ത മോഹന്‍ദാസ് എന്ന് എല്ലാവര്‍ക്കും തോന്നാം. ഇതിന് അടിവരയിടാന്‍ കാരണങ്ങളും ധാരാളമുണ്ട്. വിവാഹം കഴിഞ്ഞ് സിനിമയോട് റ്റാറ്റാ പറഞ്ഞ് പോകുന്ന നടിമാരിലല്ല മംമ്തയുടെ സ്ഥാനം എന്നത് ഒരു കാര്യം. വിവാഹശേഷവും റിയാലിറ്റി ഷോകളിലും സിനിമയിലും സജീവമാണ് മംമ്ത.

രണ്ടു വര്‍ഷം മുന്‍പ് ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന അപൂര്‍വമായ ഒരു അര്‍ബുദ ബാധയില്‍ നിന്നും മനക്കരുത്തിന്റെ കൂടി സഹായത്തോടെ മോചനം നേടിയ ഒരാള്‍ കൂടിയാണ് ഇവര്‍.

മലയാള സിനിമയില്‍ മാത്രമല്ലാ, അന്യഭാഷാ ചിത്രങ്ങളിലും പ്രസിദ്ധി നേടിയ മംമ്ത സ്വന്തം ശരീരത്തിന്റ കാര്യത്തിലും വളരെ ശ്രദ്ധാലുവാണ്. കല്യാണം കഴിഞ്ഞാല്‍ തടിക്കാനുള്ള ലൈസന്‍സായെന്നു കരുതുന്ന മറ്റു നടിമാരില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു നടി.

മംമ്ത2

ഇക്കാരണം കൊണ്ടു തന്നെ ഡയറ്റിന്റെ കാര്യത്തിലും ഇവര്‍ വളരെ ശ്രദ്ധാലുവാണ്. ബഹറിനില്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ ഇവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. ഇതിന്റ ഭാഗമായി വറുത്തതും പൊരിച്ചതും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിയ്ക്കാനാണ് മംമ്തക്കു താല്‍പര്യം.

ഇപ്പോഴും താന്‍ സാലഡ് ഡയറ്റിന്റെ ആളാണെന്നും മംമ്ത പറയുന്നു. എണ്ണ മാത്രമല്ലാ, കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണങ്ങളും മംമ്ത ഒഴിവാക്കുന്നവയില്‍ പെടുന്നു.

മംമ്തയ്ക്കിഷ്ടം സാലഡ് ഡയറ്റ്

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: diet, ഡയറ്റ്
Story first published: Wednesday, September 5, 2012, 14:29 [IST]
English summary

Diet, Food, Mamta Mohandas, Kavya Madhavan, Chicken, Food, Exercise,ഡയറ്റ്, ഭക്ഷണം, മംമ്ത മോഹന്‍ദാസ്, കാവ്യ മാധവന്‍, സാലഡ് ഡയറ്റ്, ചിക്കന്‍, എണ്ണ, വ്യായാമം, ടെന്‍ഷന്‍

Film actress life Mamta Mohandas and Kavya Madhavan are revealing their diet and food habits,
Please Wait while comments are loading...
Subscribe Newsletter