For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യഭക്ഷണം ഒഴിവാക്കണം

|

പ്രമേഹമുള്ളവര്‍ മധുരത്തെ ഒരു കയ്യകലം നിര്‍ത്തനാണ് ആഗ്രഹിക്കുന്നത് എന്നാല്‍ പലപ്പോഴും അതിനു സാധിക്കുന്നില്ലെന്നത് മറ്റൊരു സത്യം. എന്നാല്‍ ആരോഗ്യം നല്‍കും എന്ന് പറഞ്ഞ് നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളും അനാരോഗ്യം പ്രദാനം ചെയ്യുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? പ്രമേഹത്തെ ഇങ്ങനെ പേടിച്ചാലോ?

നമ്മള്‍ നിത്യ ജീവിതത്തില്‍ പലപ്പോഴായി കഴിച്ചിരിക്കേണ്ട പല ഭക്ഷണങ്ങളുണ്ട്. എന്നാല്‍ ഇവ കഴിക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം. പുകവലി നിര്‍ത്തിയാല്‍ അമിത വണ്ണം?

പ്രമേഹം നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയേ പറ്റൂ എന്നുള്ളതാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങള്‍ എന്നു നോക്കാം.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണെന്നതിനാല്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ ഇത് പൂര്‍ണമായും ഒഴിവാക്കണം എന്നുള്ളതാണ്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി കഴിക്കുമ്പോള്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്നതിനാല്‍ ഇത് പ്രമേഹ രോഗികള്‍ കഴിക്കുന്നത് നല്ലതല്ല.

 പാല്‍

പാല്‍

പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ് പാല്‍ എന്നാല്‍ പലപ്പോഴും പാലില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

 നേന്ത്രപ്പഴം

നേന്ത്രപ്പഴം

നേന്ത്രപ്പഴം ഒരു നല്ല ഭക്ഷണം. എന്നാല്‍ ഇതില്‍ അടങ്ങിയിട്ടുള്ള അമിത ഗ്ലൈസെമിക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

പപ്പായ

പപ്പായ

പപ്പായ ഒരു പോഷകമൂല്യമുള്ള ഭക്ഷണമാണ്‌. എന്നാല്‍ പലപ്പോഴും പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതുകൊണ്ടു തന്നെ പ്രമേഹം നിയന്ത്രമ വിധേയമല്ലാതെ കൂടുന്നതിനും ഇത് കാരണമാകും.

English summary

Healthy Foods That Harm To Diabetics

Healthy eating is one of the best ways to manage diabetes. But some times if you have diabetes avoid some healthy foods that can spike your blood pressure levels.
Story first published: Saturday, September 5, 2015, 14:51 [IST]
X
Desktop Bottom Promotion