For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുള്ളവര്‍ക്ക് ഉചിതമായ ഭക്ഷണം

By Sruthi K M
|

ഭക്ഷണക്രമീകരണവും വ്യായാമവും ഔഷധവും ഒന്നിച്ചു ചേര്‍ന്നാലെ പ്രമേഹം നിയന്ത്രിക്കാനാവൂ.. പ്രമേഹ രോഗികള്‍ക്ക് പിന്തുടരാവുന്ന ജീവിതചര്യയും ഭക്ഷണക്രമങ്ങളുമാണ് ഇന്നിവിടെ പറയുന്നത്. പ്രമേഹം പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും നിങ്ങള്‍ക്ക് പിടിപ്പെടാം.

ഒരാള്‍ പ്രമേഹ രോഗിയാകുന്നതെങ്ങനെ?

കാഴ്ചശക്തി കുറയുക, വൃക്കതകരാറ്, രക്തക്കുഴലുകള്‍ക്ക് തടസ്സം, അണുബാധ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം എന്നിങ്ങനെ പല രോഗങ്ങള്‍ക്കും പ്രമേഹം കാരണമാകാം. അതുകൊണ്ടുതന്നെ പ്രമേഹം ചികിത്സിച്ചു മാറ്റേണ്ടത് അത്യാവശ്യവുമാണ്.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

ഒരു നേരം മാത്രം അരി ആഹാരം കഴിക്കുക. ഗോതമ്പ് കഴിക്കുന്നതാണ് നല്ലത്.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. വയര്‍ നിറച്ച് ആഹാരം കഴിക്കുന്ന രീതി ഒഴിവാക്കുക.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

ഉലുവ, വെളുത്തുള്ളി, മഞ്ഞള്‍, കറിവേപ്പില എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

മുരിങ്ങയില, പടവലം, പാവയ്ക്ക, തേന്‍, ചെറുപയര്‍, മലര്, മോര് എന്നിവയെല്ലാം നല്ലതാണ്.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

ആപ്പിള്‍, പേരയ്ക്ക, പപ്പായ, മുന്തിരിങ്ങ, നെല്ലിക്ക എന്നിവയില്‍ ഏതെങ്കിലും ദിവസവും കഴിക്കുന്നത് നല്ലതാണ്.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

കൊഴുപ്പ് കൂടുതലുള്ള മത്സ്യമാംസങ്ങള്‍, തൈര്, ശര്‍ക്കര, പഞ്ചസാര, പാല്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

വെള്ളരിക്ക, കുമ്പളങ്ങ, കോവയ്ക്ക, പടവലങ്ങ, മുള്ളങ്കി, വെണ്ടയ്ക്ക, മത്തങ്ങ എന്നീ പച്ചക്കറികള്‍ അരിഞ്ഞ് തേങ്ങ ചേര്‍ത്ത് പുഴുക്കുപോലെ വയ്ക്കാം. വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് ഇതില്‍ ചേര്‍ക്കുക. ഇത് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

ഉലുവ വറുത്ത് പൊടിച്ച് ആഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കാം.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

വെണ്ണയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിക്കുന്നത് ക്ഷീണം അകറ്റാനും സഹായിക്കും.

ഉചിതമായ ഭക്ഷണങ്ങള്‍

ഉചിതമായ ഭക്ഷണങ്ങള്‍

കുമ്പളങ്ങാനീരില്‍ കൂവളത്തില ഇടിച്ച് പിഴിഞ്ഞ നീര് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.

English summary

some food for beating diabetes

What you eat can help you control and fight your diabetes. Incorporate these healthy foods into your diet.
Story first published: Thursday, May 21, 2015, 18:10 [IST]
X
Desktop Bottom Promotion