For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈ ഷുഗര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

രക്തത്തില്‍ പഞ്ചസാരയുടെ തോത്‌ 200-350 മില്ലിഗ്രാം വരെയാണെങ്കില്‍ ഇത്‌ ഹൈ ബ്ലഡ്‌ ഷുഗര്‍ ലക്ഷണമാണെന്നു പറയാം. ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന ഈ അവസ്ഥ പ്രമേഹത്തിനുള്ള ഒരു പ്രധാന കാരണവുമാണ്‌.

രക്തത്തിലെ പഞ്ചസാരയുടെ തോത്‌ കൂടുതലാണെങ്കില്‍ ഇതു തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുമുണ്ട്‌. ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നറിയൂ,

അമിതമായ ദാഹം

അമിതമായ ദാഹം

അമിതമായ ദാഹം ഹൈ ഷുഗറുള്ളതിന്റെ ഒരു ലക്ഷണമാണെന്നു പറയാം.

മൂത്രശങ്ക

മൂത്രശങ്ക

അടിക്കടി മൂത്രശങ്കയുണ്ടാകുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുമ്പോഴുണ്ടാകുന്ന മറ്റൊരു ലക്ഷണമാണ്‌.

തളര്‍ച്ച, ക്ഷീണം, തലവേദന, കണ്ണിന്റെ കാഴ്‌ച മങ്ങല്‍

തളര്‍ച്ച, ക്ഷീണം, തലവേദന, കണ്ണിന്റെ കാഴ്‌ച മങ്ങല്‍

തളര്‍ച്ച, ക്ഷീണം, തലവേദന, കണ്ണിന്റെ കാഴ്‌ച മങ്ങല്‍ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ തോത്‌ കൂടുമ്പോഴുള്ള മറ്റു ചില ലക്ഷണങ്ങളാണ്‌.

വിശപ്പ്‌

വിശപ്പ്‌

എപ്പോഴും അനുഭവപ്പെടുന്ന വിശപ്പാണ്‌ ഹൈ ഷുഗറിന്റെ മറ്റൊരു ലക്ഷണം.

ഡീഹൈഡ്രേഷന്‍

ഡീഹൈഡ്രേഷന്‍

എത്ര വെള്ളം കുടിച്ചാലും ഡീഹൈഡ്രേഷന്‍ അനുഭവപ്പെടുന്നത്‌ മറ്റൊരു ലക്ഷണമാണ്‌.

തടി

തടി

തടി പെട്ടെന്നു കുറയുന്നതും ഹൈപ്പര്‍ഗ്ലൈസീമിയയുടെ ഒരു ലക്ഷണം തന്നെയാണ.്‌

മൂത്രത്തിലൂടെ പഞ്ചസാര

മൂത്രത്തിലൂടെ പഞ്ചസാര

മൂത്രത്തിലൂടെ പഞ്ചസാര വിസര്‍ജിയ്‌ക്കപ്പെടുന്നത്‌ മറ്റൊരു പ്രമേഹലക്ഷണമാണ്‌.

Read more about: diabetes പ്രമേഹം
English summary

High Sugar Level Symptoms

Here are some symptoms of high blood sugar levels that you need to watch out for. Signs of high blood sugar levels include blurred vision, extreme thirst,
Story first published: Saturday, April 5, 2014, 18:39 [IST]
X
Desktop Bottom Promotion