For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് ചേരും പഴങ്ങള്‍

|

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും പ്രമേഹരോഗികള്‍ക്ക് എല്ലാ തരം പഴങ്ങളും ആവശ്യാനുസരണം കഴിയ്ക്കാന്‍ പറ്റിയെന്നു വരില്ല. മിക്കവാറും പഴങ്ങളില്‍ മധുരമുണ്ടെന്നതു തന്നെ കാരണം.

എന്നാല്‍ ചില പഴങ്ങളുണ്ട്, പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്നവ. ഇത് പ്രമേഹത്തിന് ദോഷം ചെയ്യില്ലെന്നു മാത്രമല്ല, ഒരു പരിധി വരെ ഇത് കുറയ്ക്കാനും സഹായിക്കും.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

കിവി ഇത്തരത്തിലൊരു ഫലമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

ഞാവല്‍പ്പഴവും രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ നല്ലതാണ്. ഇതിന്റെ കുരു ഉണക്കിപ്പൊടിച്ച് പ്രമേഹരോഗികള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

സ്റ്റാര്‍ ഫ്രൂട്ട് എന്ന ഒരിനം പഴമുണ്ട്. ഇതും പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഒന്നു തന്നെ.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

ഗ്ലൈസമിക് അളവ് കുറഞ്ഞ ഒരു ഫലവര്‍ഗമാണ് പേരയ്ക്ക. പ്രമേഹരോഗികള്‍ക്ക് ഉചിതം. വൈറ്റമിന്‍ എ, സി എന്നിവയ്ക്കു പുറമെ ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

ചെറിയിലും പഞ്ചസാരയുടെ അളവ് വളരെ കുറവാണ്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പീച്ചും പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഫലവര്‍ഗമാണ്. ഇതില്‍ ഗ്ലൂക്കോസ് തോത് കുറവാണ്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

ഓറഞ്ച് പ്രമേഹരോഗികള്‍ക്ക് ഉചിതമായ ഒരു ഫലമാണെന്നു പറയാം. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഉന്മേഷം നല്‍കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

ബെറികളും ആന്റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതു കൊണ്ട് പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന പഴവര്‍ഗം തന്നെയാണ്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

ആപ്പിളിന് പ്രമേഹം മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും കഴിവുണ്ട്. ഇത് ദഹനപ്രക്രിയയേയും സഹായിക്കുന്നു.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന മറ്റൊരു പഴവര്‍ഗമാണ് പൈനാപ്പിള്‍. ഇത് രോഗാണുക്കളെ നശിപ്പിക്കുന്നതിനും നല്ലതു തന്നെ.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പെയറില്‍ ധാരാളം വൈറ്റമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. പ്രമേഹമുളളവര്‍ക്ക് കഴിയ്ക്കാം.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന മറ്റൊരു ഫലവര്‍ഗമാണ് പപ്പായ. വൈറ്റമിനുകളും ധാതുക്കളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

മുന്തിരിയും ഡയബെററിസിന് പറ്റിയ നല്ലൊന്നാന്തരം ഫലവര്‍ഗമാണ്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

മാതളനാരങ്ങ പ്രമേഹരോഗികള്‍ കഴിച്ചിരിക്കേണ്ട ഫലമാണെന്നു പറയും. പ്രതിരോധശേഷി നല്‍കുവാനുള്ള ഇതിന്റെ കഴിവാണ് കാരണം.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. പ്രമേഹരോഗികളോട് നെല്ലിക്കാജ്യൂസ് കുടിയ്ക്കാന്‍ പറയാറുണ്ട്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

ഫിഗ് ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. ദഹനപ്രക്രിയക്കു സഹായിക്കുന്ന ഒരു ഫലം. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാം.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

ചക്കയും പ്രമേഹമുള്ളവര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഫലം തന്നെ. ഇതില്‍ വൈറ്റമിനുകള്‍ക്ക് പുറമെ റൈബോഫ്‌ളേവിനും അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തിന് ചേരും പഴങ്ങള്‍

പ്രമേഹത്തിന് ചേരും പഴങ്ങള്‍

തണ്ണിമത്തങ്ങയില്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലാണെങ്കിലും ഗ്ലൂക്കോസ് അളവ് കുറവാണ്. ഇതും മിതമായ തോതില്‍ കഴിയ്ക്കാവുന്ന ഭക്ഷണവസ്തു തന്നെ.

Read more about: diabetes പ്രമേഹം
English summary

Diabetes, Health, Body, Sugar, Glucose, പ്രമേഹം, ഡയബെറ്റിസ്, ആരോഗ്യം, ശരീരം, പഴവര്‍ഗം, ഫലം, പഞ്ചസാര,

Experts says, 'Yes, diabetics can have fruits, provided the sugar level of the patient is in control, but these fruits must be consumed in a limited quantity. Diabetics need an equivalent serving of fruits on a day to day basis.
Story first published: Thursday, January 3, 2013, 0:25 [IST]
X
Desktop Bottom Promotion