For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമോ, ഇവ കഴിയ്ക്കൂ

|

പ്രമേഹമുള്ളവര്‍ക്ക് എല്ലാ മധുരങ്ങളും വര്‍ജ്യമല്ല. ഇവര്‍ക്ക് കഴിയ്ക്കാവുന്ന, കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

ഡയബൈറ്റിസ് ഉള്ളവര്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ. ഇവ രോഗനിയന്ത്രണത്തിന് സഹായിക്കുമെന്നതാണ് പ്രധാനം.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

നട്‌സ് ഇതില്‍ പ്രധാനമാണ്. നല്ല കൊഴുപ്പിന്റെ മാത്രമല്ല, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടേയും പ്രധാന ഉറവിടമാണിവ. ഇവയിലെ പല ധാതുക്കളും ഇന്‍സുലിന്‍ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നവയാണ്.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

ഒലീവ് ഓയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതാണ്. തടി കുറയ്ക്കാന്‍ ഇത് സഹായിക്കും. പ്രമേഹരോഗികള്‍ ശരീരഭാരം നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

ബീന്‍സും പ്രമേഹരോഗികള്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം തന്നെ. ഇതില്‍ ധാരാളം പ്രോട്ടീനുകളും മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

പാലില്‍ കൊഴുപ്പുള്ളതു കൊണ്ട് പ്രമേഹരോഗികള്‍ക്ക് ഇവ ഉപയോഗിക്കാന്‍ പാടില്ലെന്നു പറയും.എന്നാല്‍ തൈര് ധൈര്യമായി കഴിയ്ക്കാം. ഇതിലെ കാല്‍സ്യം ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഘടകമാണ്.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

ഡയബെറ്റിസ് കാഴ്ചയെ ബാധിക്കും. ഇതിനെ തടയാന്‍ മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

പല പഴവര്‍ഗങ്ങളും പ്രമേഹരോഗികള്‍ക്ക് വര്‍ജ്യമാണ്. എന്നാല്‍ സിട്രസ് പഴവര്‍ഗങ്ങള്‍, അതായത് നാരങ്ങ വര്‍ഗത്തില്‍ പെട്ട പഴവര്‍ഗങ്ങള്‍ പ്രമേഹരോഗികള്‍ കഴിയ്ക്കണം. ഇതിലെ വൈറ്റമിന്‍ സി പ്രമേഹം കാരണമുണ്ടാകുന്ന ക്ഷീണം തടയാന്‍ സഹായിക്കും.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

വൈറ്റമിന്‍ സി, ഫൈബര്‍, കാല്‍സ്യം എന്നിവ ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് ആവശ്യമുള്ള ധാതുക്കളാണ്.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

തക്കാളിയും പ്രമേഹമുള്ളവര്‍ക്ക് ഇല്ലതാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍, അയേണ്‍, സിങ്ക് എന്നിവയുണ്ട്. പ്രമേഹനിയന്ത്രണത്തിന് ഇത് അത്യാവശ്യം.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

മത്തങ്ങ മധുരമുള്ളതു കൊണ്ട് കഴിയ്ക്കരുതെന്ന ധാരണ തെറ്റ്. ഇതിലെ ഗ്ലൂക്കോസിന്റെ അളവ് തീരെ കുറവാണ്. പ്രമേഹരോഗികള്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട പച്ചക്കറിയെന്നു പറയാം.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

ബെറികള്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതു കൊണ്ടു തന്നെ പ്രമേഹരോഗികള്‍ കഴിച്ചിരിക്കേണ്ട ഒന്നാണ്.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹരോഗികള്‍ തവിടു കളയാത്ത ധാന്യങ്ങള്‍ കഴിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവയില്‍ സ്റ്റാര്‍ച്ചിന്റെ തോത് വളരെ കുറവാണ്. ചുവന്ന അരി ഇത്തരക്കാര്‍ കഴിയ്‌ക്കേണ്ട നല്ലൊരു ഭക്ഷണമാണ്.

 പ്രമേഹമോ, ഇവ കഴിയ്ക്കൂ

പ്രമേഹമോ, ഇവ കഴിയ്ക്കൂ

പാവയ്ക്ക് പ്രമേഹത്തിന് നല്ലൊരു മരുന്നാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദിവസവും പാവയ്ക്ക ജ്യൂസ് കുടയ്ക്കുന്നതും പാവയക്ക കഴിയ്ക്കുന്നതും പ്രമേഹത്തിന് ശമനം നല്‍കും.

Read more about: diabetes പ്രമേഹം
English summary

Diabetes, health, Body, Vitamin, Food, Insulin, പ്രമേഹം, ആരോഗ്യം, ശരീരം, വൈറ്റമിന്‍, ഭക്ഷണം, ഇന്‍സുലിന്‍,

Here are some foods which helps to control diabetes and boosts up energy level,
Story first published: Saturday, January 12, 2013, 11:32 [IST]
X
Desktop Bottom Promotion