For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗങ്ങള്‍ക്ക് ചില നാടന്‍ മരുന്നുകള്‍

By Sruthi K M
|

നമ്മുടെ വീട്ടിലും പരിസരത്തുമുള്ള മരുന്നു കൊണ്ട് രോഗം മാറ്റിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പ്രകൃതിയില്‍ നിന്നും അവരുടെ ജീവിത ചുറ്റുപാടില്‍ നിന്നും ലഭ്യമായ സസ്യങ്ങളെയും, പ്രകൃതിവിഭവങ്ങളെയും മരുന്നായി ഉപയോഗിച്ചു. ചെറിയ അസുഖങ്ങള്‍ക്കുപോലും ഓവര്‍ഡോസ് കഴിക്കുന്ന സ്വഭാവമാണ് ഇന്ന് മലയാളികള്‍ക്ക്.

മരച്ചീനിയില സ്റ്റൂ കഴിച്ചിട്ടുണ്ടോ..?

വെറുതെ എന്തിന് നിങ്ങള്‍ ശരീരത്തെ കൊന്നുക്കൊണ്ടിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാരവസ്തുക്കളും ഉത്തമ ഔഷധങ്ങളാണ്.

പനി

പനി

വെളുത്തുള്ളി, കുരുമുളക്, ഏലം, ചുക്ക്, കൃഷ്ണതുളസി എന്നിവ കഷായം വെച്ച് കുടിക്കുക. പനി പെട്ടെന്ന് മാറി കിട്ടും.

പനി

പനി

കുരുമുളകും ചുക്കും പൊടിയാക്കി ഇഞ്ചി നീരില്‍ ചേര്‍ത്ത് ചൂടാക്കി കുടിക്കുക.

പനി

പനി

ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.

പനി

പനി

തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം.

അപസ്മാരം

അപസ്മാരം

വയമ്പ് പൊടിച്ചതും തേനും ബ്രഹ്മി നീരില്‍ ചേര്‍ത്ത് കഴിക്കാം.

തൊണ്ട വേദന

തൊണ്ട വേദന

തേയില ഇട്ട് തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.

ചുണങ്ങ്

ചുണങ്ങ്

ചെറുനാരങ്ങയുടെ നീരില്‍ ഉപ്പ് ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

ചുണങ്ങ്

ചുണങ്ങ്

കടുക് അരച്ചെടുത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടാം.

ചുണങ്ങ്

ചുണങ്ങ്

ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ച് പുരട്ടാം.

ചുണങ്ങ്

ചുണങ്ങ്

വെറ്റിലയുടെ നീരില്‍ വെളുത്തുള്ളി അരച്ച് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.

ചുണങ്ങ്

ചുണങ്ങ്

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുരട്ടി ഇളം വെയില്‍ കൊള്ളിക്കുക.

ചുണങ്ങ്

ചുണങ്ങ്

പപ്പായയുടെ ഇല പിഴിഞ്ഞെടുത്ത് ഗോമൂത്രം ചേര്‍ത്ത് ചുണങ്ങില്‍ പുരട്ടുക.

ചുണങ്ങ്

ചുണങ്ങ്

കുളിക്കുമ്പോള്‍ സോപ്പിന് പകരം ചെറുപയര്‍ ഉപയോഗിക്കുക.

ചെങ്കണ്ണ്

ചെങ്കണ്ണ്

ചെറുതേന്‍ കണ്ണില്‍ ഒഴിക്കുന്നത് മാറികിട്ടും.

ചെങ്കണ്ണ്

ചെങ്കണ്ണ്

നമ്പ്യാര്‍വട്ടത്തിന്റെ ഇല നുള്ളുമ്പോള്‍ ഉണ്ടാകുന്ന പാല്‍ കണ്ണില്‍ ഒഴിക്കാം.

ചെങ്കണ്ണ്

ചെങ്കണ്ണ്

തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം കണ്ണില്‍ ഒഴിക്കുന്നതും നല്ലതാണ്.

ചെങ്കണ്ണ്

ചെങ്കണ്ണ്

ഇളനീര്‍ വെള്ളം അല്ലെങ്കില്‍ പനിനീര്‍ വെള്ളം കണ്ണില്‍ ഒഴിക്കുക.

ചെങ്കണ്ണ്

ചെങ്കണ്ണ്

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുക. ഓറഞ്ച്, ചെറുനാരങ്ങ എന്നിവയില്‍ ധാരാളം വിറ്റാമിന്‍ ഉണ്ട്.

കുഴിനഖം

കുഴിനഖം

താമര ഇതള്‍ പനിനീരില്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്.

English summary

Ayurvedic Treatment for certain Diseases

Ayurvedic treatment for some common diseases. Ayurveda treatment for headache, common fever and cold, ayurvedic treatment for toothache, dandruff etc.
Story first published: Friday, May 29, 2015, 16:57 [IST]
X
Desktop Bottom Promotion