For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹത്തിനണിയാന്‍ അഞ്ച് തരം പൂമാലകള്‍

By Super
|

വിവാഹ സീസണായാല്‍ നമ്മളെല്ലാം പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ വാങ്ങുന്നവരാണ്. സാരികള്‍, ഗൗണുകള്‍, ആഭരണം, സാല്‍‌വാര്‍, ലെഹംഗ, തുടങ്ങിയവ വാങ്ങാന്‍ താല്പര്യം കൂടുതലായിരിക്കും. എന്നാല്‍ അനുബന്ധ കാര്യങ്ങളില്‍ നാം ശ്രദ്ധ നല്കില്ല. നമ്മുടെ പാരമ്പര്യ വസ്ത്ര ഡിസൈനര്‍മാര്‍ അതിശയങ്ങള്‍ കാണിക്കുമെങ്കിലും ആക്സസറികളുടെ കാര്യത്തില്‍ നമ്മള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്.

വിവാഹവസ്ത്രങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ അനുഗ്രഹീതരാണ്. ശരീരത്തിലെ എല്ലാ ഭാഗത്തും ആഭരണങ്ങളുണ്ടാകും. മുക്കില്‍ മൂക്കുത്തിയും, കൈകളില്‍ വളകളും, ചുദ്ദയും, ബാജുബന്ധും, കണങ്കാലില്‍ പായലും എന്നിങ്ങനെ ഇവ നീളുന്നു. പൂമാലയാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. പൂമാലയുടെ പ്രഭാവം വിശദീകരണത്തിന് അപ്പുറമാണ്. ഇത് തലമുടിയുടെ പുറകില്‍ കുത്തി വെയ്ക്കുന്നത് വിവാഹവേഷത്തിന്‍റെ പ്രധാനഭാഗമാണ്.

പൂമാലകളുടെ വിവിധ ഇനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങള്‍ക്ക് വസ്ത്രത്തിന് അനുയോജ്യമായി ഇത് തെരഞ്ഞെടുക്കാനാവും. നിങ്ങളുടെ സാരിക്കൊപ്പം ആകര്‍ഷകമായ മുല്ലപ്പൂമാല അണിയാം.

fashion 1

1. കാഞ്ചീപുരം സില്‍ക്ക് സാരിക്കൊപ്പമുള്ള ദക്ഷിണേന്ത്യന്‍ പൂമാല
fa2

2. കോട്ടണ്‍സാരിക്കൊപ്പം റബ്ബര്‍‌ബാന്‍ഡ് പൂമാല
fa3

3. സില്‍ക്ക് സാരിക്കൊപ്പം ഹാഫ് മൂണ്‍ പൂമാല
fa4

4. നെറ്റ് സാരിക്കൊപ്പമുള്ള ബണ്‍ പൂമാല

Read more about: fashion ഫാഷന്‍
X
Desktop Bottom Promotion