വിദ്യാബാലൻ ഉദ് സാരിയിൽ

വിദ്യാബാലന് തന്റേതായ സ്റ്റയിൽ ഉണ്ട്. അവർക്ക് സാരിയുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്

Subscribe to Boldsky

വിദ്യാബാലന് തന്റേതായ സ്റ്റയിൽ ഉണ്ട്. അവർക്ക് സാരിയുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. നമുക്കറിയാം അവരാണ് ബോളിവുഡിലെ സാരികളുടെ രാജ്ഞിയെന്ന്‌.

Vidya Balan Turns Up In Udd Saree and We Love It

ഈ സാരി രാജ്ഞി മറ്റേതിനേക്കാളും സാരിയിൽ സുന്ദരിയായിരിക്കും. പുതിയ സിനിമയായ ബേഗം ജാനിന്റെ പരസ്യപ്രചാരണത്തിന്റെ തിരക്കിലായിരുന്നു വിദ്യ.

Vidya Balan Turns Up In Udd Saree and We Love It

അവസാന പ്രചാരണത്തിൽ വിദ്യ ചുവപ്പും ക്രീം നിറവുമുള്ള ഉദ് സാരിയിലായിരുന്നു. ആ സാരിയുടെ ലാളിത്യം നമുക്കിഷ്ടപ്പെടും.

Vidya Balan Turns Up In Udd Saree and We Love It

വിദ്യ ആ സാരിക്ക് കറുത്ത ബ്ലൗസാണ് ധരിച്ചിരുന്നത്. അമ്രപാലി മാലയും അതിനോടൊപ്പം അണിഞ്ഞിരുന്നു. അവർ അതിമനോഹരിയായിരുന്നു.

Story first published: Wednesday, April 12, 2017, 10:49 [IST]
English summary

Vidya Balan Turns Up In Udd Saree and We Love It

Vidya Balan does another perfect saree look for the summer and we are wondering if she can ever go wrong with her saree style.
Please Wait while comments are loading...
Subscribe Newsletter