അമ്മയാകാന്‍ ഒരുങ്ങുന്ന കരീനയുടെ റോയല്‍ ലുക്ക്

Subscribe to Boldsky

മെഹബൂബ് സ്റ്റുഡിയോയില്‍ തടിച്ചുകൂടിയവര്‍ക്ക് അതൊരു കാഴ്ചയായിരുന്നു! ബോളിവുഡിലെ രണ്ട് നക്ഷത്രങ്ങള്‍ രാജകീയ പ്രൗഢിയില്‍ സ്റ്റുഡിയോ ഫ്‌ളോറില്‍ തിളങ്ങിനിന്നു.

അമ്മയാകാന്‍ തയ്യാറെടുക്കുന്ന കരീന തന്നെയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. മാതൃത്വത്തിന്റെ പൂര്‍ണ്ണത വിളിച്ചോതുന്ന വേഷവിധാനങ്ങളോടെയാണ് കരീന ക്യാമറയ്ക്ക് മുന്നിലെത്തിയത്.

അമ്മയാകാനുള്ള തയ്യാറെടുപ്പുമായി കരീന

ചെമ്പട്ടിന്റെ നിറമുള്ള രാജകീയ വേഷത്തിലാണ് കരീന ആദ്യമെത്തിയത്.

കരീന ഒരു റാണി

കാലുവരെ നീളുന്ന വസ്ത്രത്തിലെ ചിത്രത്തുന്നലുകളും അതിന് മുകളിലെ കോട്ടും നെറ്റിച്ചുട്ടിയും നെക്ലസും ചേര്‍ന്നപ്പോള്‍ കരീന ഒരു റാണിയായി.

രാജകുമാരിമാരുടെ വസ്ത്രങ്ങള്‍ പോലെ

അടുത്തത് ഒരു മഞ്ഞ ഗൗണായിരുന്നു. രാജകുമാരിമാരുടെ വസ്ത്രങ്ങള്‍ പോലെ അതിശകരമായ 'വര്‍ക്കുകള്‍' ഉള്ളൊരു ഗൗണ്‍! ഈ വേഷവും കരീനയിലെ അമ്മയുടെ തിളക്കം കൂട്ടി.

ഫ്‌ളോറല്‍ പ്രിന്റോട് കൂടിയ

ഫ്‌ളോറല്‍ പ്രിന്റോട് കൂടിയ മുട്ടോളമെത്തുന്ന വസ്ത്രത്തിലാണ് കരീന ഒടുവില്‍ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്തത്.

കരീനയുടെ ലുക്ക്‌

ചുവപ്പ് നിറമുള്ള ഫ്‌ളിപ് ഫ്‌ളോപായിരുന്നു കാലില്‍.

സെയ്ഫും മോശമല്ല

ഫോട്ടോഷൂട്ടിലുടനീളം സെയ്ഫ് അലിഖാനും കരീനയ്‌ക്കൊപ്പമുണ്ടായിരുന്നു.

സെയ്ഫ് അലിഖാന്‍ വ്യത്യസ്ത വസ്ത്രങ്ങളില്‍

സെയ്ഫ് അലിഖാന്‍ വ്യത്യസ്ത വസ്ത്രങ്ങളില്‍

സെയ്ഫ് അലിഖാന്‍ വ്യത്യസ്ത വസ്ത്രങ്ങളില്‍

സെയ്ഫ് അലിഖാന്‍ വ്യത്യസ്ത വസ്ത്രങ്ങളില്‍

Story first published: Thursday, October 6, 2016, 16:06 [IST]
English summary

mommy to be kareena kapoor saif ali khan spotted at mehboob studio

All the mommies-to-be, if you are reading this, keep pen and paper handy. You'll get good loads of pregnancy fashion tips here.
Please Wait while comments are loading...
Subscribe Newsletter