ആലിയാ ഭട്ടിന്റെ സാരി സ്സ്റ്റയിൽ ബുക്ക്

നിങ്ങൾ ആലിയ ഭട്ടിന്റെ സാരി സ്റ്റയിൽ ബുക്ക് കണ്ടോ

Subscribe to Boldsky

കോളേജുകളിൽ ഫെയർവെല്ലിന്റെ സമയമാണിത് .നമ്മുടെ കോളേജ് ജീവിതത്തിലെ ഏറ്റവും ആവേശകരമായ ദിവസം .അന്ന് സാരി ഉടുക്കാതിരിക്കാൻ നിങ്ങൾക്ക് കഴിയില്ല.

Alia Bhatt's Saree Style Book Is What You Need For Your Farewell

നമ്മളിതുവരെ ഫെയർവെല്ലിനെക്കുറിച്ചും സാരിയെക്കുറിച്ചുമാണ് പറഞ്ഞത് .നിങ്ങൾ ആലിയ ഭട്ടിന്റെ സാരി സ്റ്റയിൽ ബുക്ക് കണ്ടോ ?നിങ്ങളുടെ ഫെയർവെൽ ദിവസത്തിൽ ഇത് സഹായിക്കും. എല്ലാ അർത്ഥത്തിലും മനോഹരവും സ്റ്റെയിലിഷുമാണിത്.

Alia Bhatt's Saree Style Book Is What You Need For Your Farewell

ഒരു അവാർഡ് വേദിയിൽ നടി അണിഞ്ഞിരുന്ന മാധുരി ക്രിയേഷൻസ് സാരി .വളരെ ലളിതവും മനോഹരവുമായ ഈ സാരി ഫെയർവെൽ ചടങ്ങിന് ഏറ്റവും അനുയോജ്യമായിരിക്കും.

Alia Bhatt's Saree Style Book Is What You Need For Your Farewell

ഓപ്പൺ പിങ്ക് പല്ലു സാരിക്കൊപ്പം കൈയില്ലാത്ത പിങ്ക് ബ്ലൗസും .സാരിക്ക് പ്ലെയിനായുള്ള ബോഡറാണുള്ളത് .ജിമിക്കി കമ്മലും അണിഞ്ഞിരുന്നു .ആലിയയുടെ അണിഞ്ഞൊരുങ്ങൽ നമ്മളേവരും ഇഷ്ടപ്പെടും.

Alia Bhatt's Saree Style Book Is What You Need For Your Farewell
Story first published: Monday, March 20, 2017, 10:43 [IST]
English summary

Alia Bhatt's Saree Style Book Is What You Need For Your Farewell

How we wished we wore Alia Bhatt's saree look to our farewell. On point. Sexy. And sassy. Girls, you still have time to do this look
Please Wait while comments are loading...
Subscribe Newsletter
X