For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജ് കോലാപുരി തയ്യാറാക്കാം

|

നോര്‍ത്ത് ഇന്ത്യന്‍ വെജ് കറിയാണ് വെജ് കോലാപുരി. ചപ്പാത്തി വിഭവങ്ങള്‍ക്കൊപ്പം കഴിയ്ക്കാവുന്ന സ്വാദിഷ്ടമായ ഒന്ന്.

വെജ് കോലാപുരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Veg Kolhapuri

പച്ചക്കറികള്‍

ക്യാരറ്റ്
ബീന്‍സ്
കോളിഫഌവര്‍ -രണ്ടര കപ്പ്
ഗ്രീന്‍പീസ്
ക്യാപ്‌സിക്കം

ചേരുവകള്‍
മുഴുവന്‍ മല്ലി- 2 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
എള്ള്-കാല്‍ കപ്പ്
ചുവന്ന മുളക്-5
വെളുത്തുള്ളി-10
സവാള-അരക്കപ്പ്
തക്കാളി-1 കപ്പ്
കുരുമുളക്-5

മറ്റു കൂട്ടുകള്‍

മാംഗോ പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില

പച്ചക്കറികള്‍ ചെറുതായി നുറുക്കി വേവിയ്ക്കുക.

ചേരുവകള്‍ പാകത്തിനു വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക.

ഇതിലേയ്ക്ക് അരച്ച മിശ്രിതം ചേര്‍ത്തിളക്കുക.

മാംഗോ പൗഡര്‍, ഉപ്പ്, പാകത്തിനു വെള്ളം എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുക.

ഇതിലേയ്ക്കു വേവിച്ചു വച്ചിരിയ്ക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തിളക്കണം.

കറി കുറുകി പാകമാകുമ്പോള്‍ വാങ്ങി വയ്ക്കാം.പെപ്പര്‍ ക്യാപ്‌സിക്കം ചിക്കന്‍ തയ്യാറാക്കാം

Read more about: veg curry വെജ് കറി
English summary

Veg Kolhapuri Recipe

Veg Kolhapuri is a famous North Indian dish. Here is the tasty recipe of veg kolhapuri. Try this,
Story first published: Saturday, April 25, 2015, 7:57 [IST]
X
Desktop Bottom Promotion