For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോവേവില്ലാതെ തന്തൂരി ഗോപി

|

തന്തൂരി വിഭവങ്ങള്‍ സ്വാദില്‍ മികച്ചു നില്‍ക്കുമെന്നു മാത്രമല്ല, ആരോഗ്യത്തിനും ഗുണകരമാണ്.

മൈക്രോവേവിലാണ് സാധാരണ ഇവയുണ്ടാക്കുന്നതെങ്കിലും ഇതില്ലാതെയും ചില വിഭവങ്ങള്‍ പാകം ചെയ്യാം.

തന്തൂരി ഗോപി, അഥവാ തന്തൂര്‍ സ്‌റ്റൈലില്‍ കോളിഫഌവര്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

Tandoori Gopi Without Microwave Recipe

കോളിഫഌവര്‍-1
പനീര്‍-250 ഗ്രാം
തൈര്-2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍

Tandoori Gopi Without Microwave Recipe

മുളകുപൊടി-1 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
കറുവാപ്പട്ട-2

Tandoori Gopi Without Microwave Recipe

ഏലയ്ക്ക-3
ഗ്രാമ്പൂ-3
വയനയില
ഉപ്പ്
മല്ലിയില

Tandoori Gopi Without Microwave Recipe

മൂന്നു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ഉപ്പ്, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, വയനയില എന്നിവയിടുക. കോളിഫഌവര്‍ ഇതിലിട്ടു തിളപ്പിയ്ക്കുക.

ചെറിയ കോളിഫഌവര്‍ മുഴുവനോടെ വേണം ഇങ്ങനെ ചെയ്യാന്‍. 8-10 മിനിറ്റു നേരം ഇങ്ങനെ തിളപ്പിയ്ക്കണം. ഇത് വേവുവകയും വേണം. പിന്നീടിത് വാങ്ങി വയ്ക്കാം.

Tandoori Gopi Without Microwave Recipe

പനീര്‍ ഞെരടി പൊടിയ്ക്കുക. ഇതില്‍ തൈര്, ചെറുനാരങ്ങാനീര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മസാലപ്പൊടികള്‍, ഉപ്പ്, ചെറുതായി അരിഞ്ഞ മല്ലിയില എന്നിവ ചേര്‍ത്തു നല്ലൊരു പേസ്റ്റാക്കുക. ഇത് കോളിവഫഌവറില്‍ പുരട്ടി വയ്ക്കണം.

Tandoori Gopi Without Microwave Recipe

ഇതിനു മുകളില്‍ രണ്ടു ടീസ്പൂണ്‍ ഒലീവ് ഓയില്‍ പുരട്ടുക.

ഇത് ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ വച്ച് അല്‍പനേരം അടച്ചുവേവിയ്ക്കുക.

Tandoori Gopi Without Microwave Recipe

തന്തൂരി കോളിഫഌവര്‍ തയ്യാര്‍.

Read more about: veg വെജ്
English summary

Tandoori Gopi Without Microwave Recipe

Take a look at the recipe of tandoori gobi and give it a try. The tandoori gobi recipe which we have for you here today can be made even without a tandoor,
X
Desktop Bottom Promotion