For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെപ്പര്‍ മഷ്‌റൂം ഫ്രൈ തയ്യാറാക്കാം

|

കൂണില്‍ കുരുമുളകുരുചി കലര്‍ന്നാല്‍ നാവില്‍ വെള്ളമൂറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഭക്ഷണത്തിനൊപ്പം കഴിയ്ക്കാവുന്ന ഒരു സൈഡ് ഡിഷാണിത്.

ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

mushroom

കൂണ്‍ അരിഞ്ഞത്-1 കപ്പ്
സവാള-2
ക്യാപ്‌സിക്കം-1
വെളുത്തുള്ളി-4 അല്ലി ചതച്ചത്
കുരുമുളക്-2 ടീസ്പൂണ്‍
എണ്ണ
മല്ലിയില
ചില്ലി ഫ്‌ളേക്‌സ്

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ വെളുത്തുള്ളിയിട്ടു വഴറ്റണം.

mus 2

ഇതിലേയ്ക്കു സവാളയിട്ടു വഴറ്റണം. അരിഞ്ഞ ക്യാപ്‌സിക്കവും ഇതിലേയ്ക്കു ചേര്‍ക്കുക.

ഇതിലേയ്ക്ക് കുരുമുളകുപൊടിയും ചില്ലി ഫ്‌ളേക്‌സും ചേര്‍ത്തിളക്കുക.

ഇത് നല്ലപോലെ ഇളക്കിയ ശേഷം അടച്ചു വച്ചു വേവിയ്ക്കുക.

mushroom

വെന്ത് വെള്ളം നല്ലപോലെ വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് അലങ്കരിയ്ക്കാം.

Read more about: veg വെജ്
English summary

Pepper Mushroom Fry

Mushroom is an all time favourite for kids as well as adults. If you cook this fleshy veggie well, you will certainly enjoy it to the fullest.
Story first published: Thursday, February 12, 2015, 14:29 [IST]
X
Desktop Bottom Promotion