For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി ചട്‌നി തയ്യാറാക്കൂ

By Neha Mathur
|

ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് വെളുത്തുള്ളി. ഇതിന് പുറമെ ധാരാളം ആരോഗ്യഗുണങ്ങളും ഇതിനുണ്ട്.

ഭക്ഷണവസ്തുക്കളില്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, സ്വാദിനും നല്ലതാണ്.

പര്‍വല്‍ ദോ പ്യാസ തയ്യാറാക്കാം

വെളുത്തുള്ളി ഉപയോഗിച്ച് ചട്‌നി തയ്യാറാക്കാം. ഇത് സ്വാദിഷ്ടവും വളരെ എളുപ്പവുമാണ്. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, രാജസ്ഥാന്‍ പാചകരീതിയാണിത്.

Garlic Chutney Recipe

വെളുത്തുള്ളി തൊലി നീക്കിയത്-ഒരു കപ്പ്
ഇഞ്ചി-2 ടീസ്പൂണ്‍
മാംഗോ പൗഡര്‍-1 ടീസ്പൂണ്‍
മുളകുപൊടി-3 ടീസ്പൂണ്‍
ഉപ്പ്

എല്ലാ ചേരുവകളും ഒരുമിച്ച് അരയ്ക്കുക. സ്വാദിഷ്ടമായ വെളുത്തുള്ളി ചട്‌നി തയ്യാര്‍.

എരിവു കൂടുതല്‍ വേണമെങ്കില്‍ മുളകുപൊടി കൂടുതല്‍ ചേര്‍ക്കാം.

...

English summary

Tasty Garlic Chutney Recipe

This spicy Garlic and red chilli chutney is a traditional Rajasthani recipe. It's quick to make and take any Indian meal to a different level. Here is the recipe.
X
Desktop Bottom Promotion