For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാങ്ങ-പുതിന ചട്‌നി തയ്യാറാക്കാം

|

മാങ്ങ കൊണ്ടുണ്ടാക്കുന്ന മാങ്ങാച്ചട്‌നി പലര്‍ക്കും ഇഷ്ടമുള്ളൊരു വിഭവമായിരിയ്ക്കും. മാങ്ങയും പുതിനയും ചേര്‍ത്ത് വ്യത്യസ്തമായ സ്വാദില്‍ ആരോഗ്യകരമായ ഒരു ചട്‌നി തയ്യാറാക്കാം.

മഷ്‌റൂം മോമോസ് ഉണ്ടാക്കാം

മാങ്ങ, പുതിന എന്നിവ ചേര്‍ത്ത് സ്വാദിഷ്ടമായ മാങ്ങ-പുതിന ചട്‌നി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Mango Pudhina Chutney

പച്ചമാങ്ങ-1
പുതിന-ഒരു കെട്ട്
വെളുത്തുള്ളി-4
പച്ചമുളക്-3
വറുത്ത ജീരകപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്

മാങ്ങയുടെ തൊലി കളയുക. ഇത് ചെറുകഷ്ണങ്ങളാക്കി മുറിയ്ക്കണം.

പുതിനയില തണ്ടു മാറ്റി എടുത്ത് വൃത്തിയായി കഴുകുക.

പുതിന, മാങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അരയ്ക്കുക. അല്‍പം വെള്ളം ചേര്‍ക്കാം.

നല്ലപോലെ അരഞ്ഞ മിശ്രിതത്തിലേയ്ക്ക് ജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കാം.

മാങ്ങ-പുതിന ചട്‌നി തയ്യാര്‍. ഇത് പലഹാരങ്ങള്‍ക്കൊപ്പവും ചോറിനൊപ്പവും നല്ലതാണ്.

Read more about: chutney ചട്‌നി
English summary

Mango Pudhina Chutney

The mango pudhina chutney helps to keep your body cool. This chutney tastes awesome with the flavour of mint and the tangy kick of the unripe mango.
Story first published: Monday, April 28, 2014, 16:14 [IST]
X
Desktop Bottom Promotion