For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടലപ്പരിപ്പ്-തേങ്ങാചട്‌നി തയ്യാറാക്കാം

|

ചട്‌നികള്‍ പലതരമുണ്ട്. തേങ്ങ ഉപയോഗിച്ചും ഉള്ളി ഉപയോഗിച്ചും തക്കാളി ഉപയോഗിച്ചുമെല്ലാം. ദോശയ്ക്കും ഇഡ്ഢലിയ്ക്കുമെല്ലാം ഇത്തരം ചട്‌നി പ്രധാനാണുതാനും.

പനീര്‍ ബുര്‍ജി തയ്യാറാക്കാംപനീര്‍ ബുര്‍ജി തയ്യാറാക്കാം

പരിപ്പുപയോഗിച്ചും ചട്‌നി തയ്യാറാക്കാം. കടലപ്പരിപ്പും തേങ്ങയും കലര്‍ത്തി ചന്ന ദാല്‍ ചട്‌നിയുണ്ടാക്കാം. ഇത് എങ്ങനെയെന്നു നോക്കൂ,

Chana Dal Coconut Chutney

കടലപ്പരിപ്പ്-അര കപ്പ്
തേങ്ങാക്കൊത്ത്- ഒരു പിടി
ഉണക്കമുളക്-3
തക്കാളി-1
കറിവേപ്പില
വെള്ളം
ഉപ്പ്

കടലപ്പരിപ്പ് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. എണ്ണ ഉപയോഗിയ്‌ക്കേണ്ടതില്ല.

ഇത് തണുത്ത ശേഷം മുളക്, തക്കാളി, കറിവേപ്പി, ഉപ്പ്, വെള്ളം എ്ന്നിവ ചേര്‍ത്ത് അരയ്ക്കാം.

കടലപ്പരിപ്പ്-തേങ്ങാ ചട്‌നി തയ്യാര്‍. ഇഡ്ഡലി, ദോശ എന്നിവയ്‌ക്കൊപ്പം അല്‍പം വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചട്‌നി കൂട്ടി നോക്കൂ.

കടലപ്പരിപ്പ്-തേങ്ങാചട്‌നി, ചന്ന ദാല്‍ ചട്‌നി, പാചകം, വെജ്, സ്വാദ്‌

English summary

Chana Dal Coconut Recipe

Chana dal ki chutney is very popular in the Southern states of India. Here is a chana dal ki chutney with coconut recipe 
Story first published: Saturday, February 22, 2014, 16:17 [IST]
X
Desktop Bottom Promotion