For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാന്‍, ഐശ്വര്യ ലാവെന്‍ഡര്‍ ഗൗണില്‍

|

കാന്‍ 2015ല്‍ ഐശ്വര്യ റായ്‌ ഇത്തവണിഞ്ഞിരുന്നത്‌ ഗൗണുകളാണ്‌. വ്യത്യസ്‌തങ്ങളായ ഗൗണുകള്‍ ശ്രദ്ധയാകര്‍ഷിച്ചു.

aish

എല്ലി സാബ്‌ ഡിസൈനായ ലാവെന്‍ഡര്‍ ഗൗണ്‍ ഡിസൈനിലും നിറത്തിലും ഐശ്വര്യയ്‌ക്ക്‌ ഏറെ യോജിയ്‌ക്കുന്നതായിരുന്നു.

aish2

ഇതിനൊപ്പം അണിഞ്ഞിരുന്ന ഡയമണ്ട്‌ മാലയും കണ്ണുകളിലെ വസ്‌ത്രത്തിനു യോജിയ്‌ക്കുന്ന ഐ ഷാഡോയും ഐശ്വര്യയെ കൂടുതല്‍ സുന്ദരിയാക്കി.

Read more about: cannes
English summary

Cannes 2015, Aish In Lavender Gown

Aishwarya Rai stuns us again at the AmFAR event at the Cannes 2015 Film Festival wearing a beautiful lavender Elie Saab couture gown.
Story first published: Friday, May 22, 2015, 16:04 [IST]
X
Desktop Bottom Promotion