For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഐഎഫ്‌ഡബ്ല്യൂ, ഹാരോ ബര്‍ണോ കളക്ഷന്‍

|

ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ സാഹില്‍ കൊച്ചാര്‍ അവതരിപ്പിച്ച വസ്‌ത്രങ്ങള്‍ നിറത്തിലും ഫാഷനിലും വ്യത്യസ്‌തത പുലര്‍ത്തി.

aifw1
aifw 2

ഹാരോ ബര്‍ണോ കളക്ഷന്‍സ്‌ എന്ന പേരിലാണ്‌ ഈ വസ്‌ത്രങ്ങള്‍ അവതരിപ്പിച്ചത്‌.

പച്ച നിറം പ്രധാനമായി വസ്‌ത്രങ്ങളില്‍ അവതരിച്ചു. വ്യത്യസ്‌ത ഫാഷനിലെ ഗൗണുകളും ഫ്രോക്കുകളുമെല്ലാം ഹാരോ ബര്‍ണോ കളക്ഷനിലുണ്ടായിരുന്നു.

aifw3

പച്ചയ്‌ക്കു പുറമെ കറുപ്പു നിറവും ഈ കളക്ഷനില്‍ പ്രധാനമായിരുന്നു.

Read more about: aifw 2015 women fashion
English summary

AIFW2015 Sahil Kochhar Collections

On day 4 at the Amazon India Fashion Week Sahil Kochhar made us feel evergreen with his winter autumn collection, Haro Barno.
Story first published: Saturday, March 28, 2015, 22:15 [IST]
X
Desktop Bottom Promotion