മാക്‌സിയിലെ സുന്ദരിമാര്‍

Subscribe to Boldsky

സ്ത്രീകള്‍ക്കു ചേരുന്ന ഫാഷന്‍ വസ്ത്രങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് മാക്‌സി. വീട്ടില്‍ നിത്യമിടുന്നതിനു മുതല്‍ വേദികളില്‍ ഫാഷനായി ധരിയ്ക്കുന്ന മാക്‌സികള്‍ വരെ ലഭ്യമാണ്.

വിവിധ താരസുന്ദരിമാരെ മാക്‌സിയില്‍ കാണൂ,

മലൈക അറോറ

മലൈക അറോറ

ഓറഞ്ച് നിറത്തിലെ സ്ലീവ്‌ലെസ് ഗൗണില്‍ മലൈക അറോറ.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

വെള്ളനിറത്തിലെ ഫുള്‍ ഗൗണില്‍ ദീപിക പദുക്കോണ്‍.

 

 

അദിതി റാവു ഹൈദാരി

അദിതി റാവു ഹൈദാരി

പര്‍പ്പിള്‍ നിറത്തിലെ ഗൗണില്‍ അദിതി റാവു ഹൈദാരി.

 

 

വിദ്യാ ബാലന്‍

വിദ്യാ ബാലന്‍

നീല നിറത്തിലെ മാക്‌സിയില്‍ വിദ്യാ ബാലന്‍.

 

 

നര്‍ഗീസ് ഫക്രി

നര്‍ഗീസ് ഫക്രി

ഷിമ്മര്‍ മാക്‌സിയില്‍ നര്‍ഗീസ് ഫക്രിയെ കാണൂ.

 

 

ജൂഹി ചൗള.

ജൂഹി ചൗള.

വെള്ള നിറത്തിലെ ഫ്‌ളോറല്‍ മാക്‌സിയില്‍ ജൂഹി ചൗള.

 

 

പരിണീതി ചോപ്ര

പരിണീതി ചോപ്ര

ഹാഫ് സ്ലീവ് നീല നിറത്തിലെ ഗൗണില്‍ പരിണീതി ചോപ്ര.

 

 

 അദിതി റാവു ഹൈദാരി

അദിതി റാവു ഹൈദാരി

വെള്ള, ഗോള്‍ഡന്‍ മിക്‌സ് മാക്‌സിയില്‍ അദിതി റാവു ഹൈദാരി.

 

 

വിദ്യാ ബാലന്‍

വിദ്യാ ബാലന്‍

ഓറഞ്ചില്‍ വൈറ്റ് സ്ട്രാപ്പുള്ള മാക്‌സിയില്‍ വിദ്യാ ബാലന്‍.

 

 

വിദ്യാ

വിദ്യാ

ആഷ്, പിങ്ക് ഗൗണില്‍ വിദ്യാബാലനെ കാണൂ.

 

 

വിദ്യാ ബാലന്‍

വിദ്യാ ബാലന്‍

പച്ച ഗൗണില്‍ വിദ്യാ ബാലന്‍.

 

 

റെഡ് ഗൗണില്‍ വിദ്യാബാലന്‍

റെഡ് ഗൗണില്‍ വിദ്യാബാലന്‍

റെഡ് ഗൗണില്‍ വിദ്യാബാലന്‍

വിദ്യാ ബാലന്റെ ഫാഷന്‍ മിസ്റ്റേക്കുകള്‍

 

X
Desktop Bottom Promotion