For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖരോമത്തിന് ആയുര്‍വ്വേദ പരിഹാരം നിമിഷനേരം

|

മുഖത്തെ രോമം സ്ത്രീകളില്‍ അരോചകമുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സ്ത്രീകളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതിന് ഈ മുഖരോമങ്ങള്‍ക്ക് കഴിയും. മുഖക്കുരുവോ മറ്റ് സൗന്ദര്യ പ്രശ്‌നങ്ങളോ ഓണെങ്കില്‍ അത് ഒന്നോ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കും. ചര്‍മ്മത്തിലെ ചുളിവ് മാറ്റാന്‍ ഈ ഇല മതി

എന്നാല്‍ മുഖത്തെ അമിത രോമവളര്‍ച്ച പലപ്പോഴും നിയന്ത്രിക്കാന്‍ പെടാപാടു പെടേണ്ടി വരും. പുരുഷ ഹോര്‍മോണ്‍ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുമ്പോഴായിരിക്കും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ചില ആുര്‍വ്വേദ വഴികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂര തുളസി ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കുറച്ച് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

കര്‍പ്പൂര തുളസി ടീ ബാഗ് ഇപ്പോള്‍ വാങ്ങിക്കാന്‍ കിട്ടും. ഇത് ചായയില്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കുടിയ്ക്കുക. പുരുഷ സൗന്ദര്യത്തിന് വെറും രണ്ട് മിനിട്ട്

ചൊറിയണവും മഞ്ഞളും

ചൊറിയണവും മഞ്ഞളും

ചൊറിയണം രണ്ട് തരത്തിലുണ്ട്. ഇതില്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ചൊറിയണം ആണ് മുഖരോത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

ചൊറിയണവും മഞ്ഞളും

ചൊറിയണവും മഞ്ഞളും

അല്‍പം ചൊറിയണത്തിന്റെ ഇലയും ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും മിക്‌സ് അല്‍പം വെള്ളത്തില്‍ ചാലിച്ച് മുഖത്തെ രോമം ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ഒരുമണിക്കൂറിന് ശേഷം കഴുകിക്കളയാ.ം നാലാഴ്ച തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ രോമം എന്നന്നേക്കുമായി കൊഴിഞ്ഞ് പോകും.

 ഓട്‌സ് സ്‌ക്രബ്

ഓട്‌സ് സ്‌ക്രബ്

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും സ്‌ക്രബ്ബ് ഉപയോഗിക്കാം. ഓട്‌സ് ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുന്നത് മുഖത്തെ രോമങ്ങള്‍ എന്നന്നേക്കുമായി കൊഴിഞ്ഞു പോകാന്‍ സഹായിക്കും.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അരടീസ്പൂണ്‍ ഓട്‌സ്, അഞ്ച് തുള്ളി നാരങ്ങാ നീര് ഒരു ടീസ്പൂണ്‍ തേ്ന്‍ എന്നിവയാണ്. എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് തുടര്‍ച്ചയായി ഒരു മാസം ചെയ്താല്‍ മുഖത്തെ രോമങ്ങള്‍ കൊഴിഞ്ഞു പോകുകയും മുഖത്തിന് തിളക്കം വര്‍ദ്ധിക്കുകയും ചെയ്യും.

 ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് തോലിന്റെ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ഇത് ബ്ലീച്ചിന്റെ ഫലമാണ് ചെയ്യുന്നത്. ഒരു ടീസ്പൂണ്‍ ഓറഞ്ച് തോലിന്റെ പൗഡര്‍, ഒരു ടീസ്പൂണ്‍ നാരങ്ങ തോല്‍ പൗഡര്‍, ഒരു ടീസ്പൂണ്‍ ഓട്‌സ്, ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ളത്.

 ഓറഞ്ച്

ഓറഞ്ച്

ഇവ എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

 പഞ്ചസാര നാരങ്ങ മിക്‌സ്

പഞ്ചസാര നാരങ്ങ മിക്‌സ്

പഞ്ചസാരയും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് രോമമുള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുഖരോമം ഇല്ലാതാക്കുകും മുഖത്തെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

English summary

ten Ayurvedic Remedies That Will Permanently Remove Facial Hair

Listed in this article are 10 timeless ayurvedic remedies to remove facial hair.
Story first published: Wednesday, August 24, 2016, 10:09 [IST]
X
Desktop Bottom Promotion