വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

Posted By:
Subscribe to Boldsky

ഈ കാലാവസ്ഥയില്‍ ചര്‍മ്മം വരണ്ടതാവുന്നതിനെ ചര്‍മ്മത്തെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? എത്ര ക്രീം പുരട്ടിയിട്ടും ചര്‍മ്മത്തില്‍ ഏല്‍ക്കുന്നില്ല? എന്നാല്‍ ഇതിനു പിന്നിലെ ആലോചിക്കേണ്ട കാര്യം എന്ന് പറയുന്നത് വേനല്‍ക്കാലത്തുപയോഗിക്കുന്ന അതേ ക്രീമുകളല്ല നമ്മള്‍ മഞ്ഞ് കാലത്ത് ഉപയോഗിക്കേണ്ടത്.

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഇക്കാര്യത്തിലും അല്‍പം ശ്രദ്ധ വേണം. ഓരോ കാലാവസ്ഥയിലും എങ്ങനെ സൗന്ദര്യം സംരക്ഷിക്കാം എന്ന് നോക്കാം.

വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

തണുപ്പ് കാലത്ത് ചര്‍മ്മത്തില്‍ കൂടുതല്‍ വരള്‍ച്ച ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമില്‍ അല്‍പം ബേബി ഓയില്‍ കൂടി ചേര്‍ക്കാം.

വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

വൃത്തിയുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കണം. കാരണം തണുപ്പ് കാലത്ത് ചര്‍മ്മത്തിലെ ഈര്‍പ്പം കൂടുതല്‍ നഷ്ടപ്പെടും എന്നത് തന്നെ കാരണം.

വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

ക്രീം രൂപത്തിലുള്ള ക്ലെന്‍സര്‍ മഞ്ഞു കാലത്ത് ഉപയോഗിക്കാന്‍ ശ്രമിക്കാം. അല്ലാത്തവ ഉപയോഗിച്ചാല്‍ ഇത് ശരീരത്തിലെ പ്രകൃതിദത്തമായുള്ള എണ്ണമയത്തെകൂടി ഇല്ലാതാക്കുന്നു.

വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

ക്രീം രൂപത്തിലുള്ള ബോഡി വാഷ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ചര്‍മ്മത്തിലെ ജലാംശം അതു പോലെ തന്നെ നിലനിര്‍ത്തുന്നു.

വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

മുഖം കഴുകിയതിനു ശേഷം ഉടന്‍ തന്നെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ എണ്ണമയം അതുപോലെ തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

ഷാമ്പൂ ഉപയോഗിക്കുമ്പോഴും അല്‍പം ശ്രദ്ധ നല്‍കുക. ഫാറ്റി ആസിഡ് അടങ്ങിയ ഷാമ്പൂ ഉപോഗിക്കാന്‍ ശ്രദ്ധിക്കുക.

വരണ്ട ചര്‍മ്മം പ്രശ്‌നമാക്കേണ്ടന്നേ...

ലിപ്ബാം ആണ് മറ്റൊന്ന്. ലിപ്ബാം അണിയാന്‍ ശ്രദ്ധിക്കുക എപ്പോഴും. ഇത് ചുണ്ടുകളെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കും.

English summary

Natural Remedies For Dry Skin On Face

We have complied a list the best home remedies that can help alleviates symptoms of dry skin and make your skin glow with radiance.
Please Wait while comments are loading...
Subscribe Newsletter