1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

കരിഞ്ഞ ബ്രെഡ് കൊണ്ട് പല്ല് എളുപ്പം വെളുപ്പിയ്ക്കാം, നോക്കൂ

Posted By:
Subscribe to Boldsky

പല്ലിന് നല്ല വെണ്‍മയുള്ളവര് വളരെ കുറയും. ഇതിനായി പരസ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഫലം നല്‍കുന്നവ ഇല്ലെന്നു തന്നെ പറയാം.

പണം ചെലവാക്കി ഡെന്റല്‍ ക്ലിനിക്കിലും മറ്റും പോയി പല്ലു വെളുപ്പിയ്ക്കുന്നവരാണ് പലരും. ഇത് പലപ്പോഴും പല്ലിന്റെ ആരോഗ്യത്തിനു ദോഷം വരുത്തുകയും ചെയ്യും.

എന്നു കരുതി പല്ലു വെളുപ്പിയ്ക്കാന്‍ പ്രകൃതിദത്ത വഴികളില്ലെന്നു കരുതരുത്. ഇതിനുളള ഒരു വഴിയാണ് ബ്രെഡ്.

കഴിയ്ക്കുന്ന ബ്രെഡു തന്നെ. ഇത് കരിച്ചുപയോഗിച്ചാല്‍ പല്ലിന് നല്ല വെണ്‍മ ലഭിയ്ക്കും. അതും ഒരു മിനിറ്റു ചെലവാക്കിയാല്‍ മതിയാകും.

എങ്ങനെയാണ് പല്ല് വെളുപ്പിയ്ക്കാന്‍ കരിഞ്ഞ ബ്രെഡ് സഹായിക്കുകയെന്നറിയൂ,

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

ഒരു കഷ്ണം ബ്രെഡ് എടുക്കുക. വെളുത്ത ബ്രെഡാണ് കൂടുതല്‍ നല്ലത്. അധികം കട്ടിയില്ലാത്തതു നോക്കിയെടുക്കണം. അതായത് സാധാരണ നാം കഴിയ്ക്കാതെ വിടുന്ന ആദ്യത്തെയും അവസാനത്തെയും കഷ്ണം വേണ്ടെന്നര്‍ത്ഥം.

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

ഇത് കുറഞ്ഞ തീയില്‍ ഗ്യാസ് കത്തിച്ച് ഇതിനു മുകളില്‍ വച്ച് കരിച്ചെടുക്കുക. ബ്രെഡ് കത്തി ഓ്ട്ടയാകാതെ സൂക്ഷിയ്ക്കുക.പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

 

 

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

ബ്രെഡിന്റെ ഇരുഭാഗവും ഇതേ രീതിയില്‍ കരിച്ചെടുക്കണം. എന്നാല്‍ ഇത് പൊട്ടുന്ന പാകത്തിലാകാനും പാടില്ല. വല്ലാതെ കരിപ്പരുവത്തിലുമാകരുത്.

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

കരിഞ്ഞു കഴിഞ്ഞാല്‍ ഇത് ഗ്യാസടുപ്പില്‍ നിന്നും മാറ്റി വയ്ക്കാം. അല്‍പം ചൂടു കുറഞ്ഞാലേ ഉപയോഗിയ്ക്കാന്‍ പറ്റൂ,

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

ബ്രെഡ് രണ്ടു കഷ്ണമാക്കി പല്ലില്‍ ഒരു മിനിറ്റു നേരം ഉരയ്ക്കുക. അല്‍പം ശക്തിയായി വേണം, ഇതു ചെയ്യാന്‍. രണ്ടു ഭാഗവും ഇതുപോലെ ഉപയോഗിയ്ക്കാം.

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

പല്ല് ഒരു മിനിറ്റില്‍ തന്നെ മഞ്ഞ നിറം മാറി വെളുക്കുന്നത് നിങ്ങള്‍ക്കു തന്നെ കണ്ടറിയാം.

1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

പല്ലിന്റെ മഞ്ഞപ്പു മാറാന്‍ മാത്രമല്ല, എന്തെങ്കിലും ഭക്ഷണത്തിന്റെയും കോള പോലുള്ളവയുടേയോ കറകള്‍ മാറാനും ഇത് ഏറെ നല്ലതാണ്. അവള്‍ ബാത്‌റൂമില്‍ ചെയ്യുന്ന ആ രഹസ്യം?

Story first published: Friday, November 4, 2016, 14:04 [IST]
English summary

How To Use Burned Bread For Teeth Whitening

How To Use Burned Bread For Teeth Whitening, read more to know about,
Please Wait while comments are loading...
Subscribe Newsletter