For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും ആര്യവേപ്പും ചേര്‍ന്നാല്‍ നിറം ഗ്യാരണ്ടി

തേനിനോടൊപ്പം അല്‍പം ആര്യവേപ്പ് കൂടി ചേരുമ്പോള്‍ ഫലം ഇരട്ടിയാവുകയാണ് ചെയ്യുന്നത്

|

തേനിന് മുഖത്തിന് നിറം നല്‍കാനുള്ള കഴിവിനെക്കുറിച്ച് എടുത്ത് പറയേണ്ടതാണ്. എന്നാല്‍ ഇതിനോടൊപ്പം എല്ലാ വിഷത്തേയും ശമിപ്പിക്കാന്‍ കഴിവുള്ള ആര്യവേപ്പു കൂടി ചേര്‍ന്നാലോ? ഗുണം ഇരട്ടിയാവും എന്ന കാര്യത്തില്‍ സംശയമില്ല. മുഖത്തെ കരുവാളിപ്പും മുഖത്തെ കറുത്ത പാടുകളും എല്ലാം മാറും എന്നത് തന്നെയാണ് ഇതിന്റെ ഫലം. ബ്രാന്‍ഡിയില്‍ ഉള്ളി ചേര്‍ത്താല്‍ 90%കഷണ്ടി പോവും

ചര്‍മ്മത്തെ ഫ്രഷ് ആക്കാനും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും തേനിനൊടൊപ്പം യാതൊരു സങ്കോചവും കൂടാതെ ആര്യവേപ്പ് ഉപയോഗിക്കാം. എന്തൊക്കെ സൗന്ദര്യഗുണങ്ങളാണ് തേനില്‍ ആര്യവേപ്പ് ചേര്‍ക്കുമ്പോള്‍ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം.

എണ്ണമയം ഇല്ലാതാക്കുന്നു

എണ്ണമയം ഇല്ലാതാക്കുന്നു

ചര്‍മ്മത്തില്‍ എണ്ണമയം ഉണ്ടെങ്കില്‍ തന്നെ നിറം അല്‍പം മങ്ങിയതായി തോന്നുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ചര്‍മ്മം സുന്ദരമാക്കാനും തേനും ആര്യവേപ്പും സഹായിക്കും എന്നതാണ് സത്യം.

 ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാവും

ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാവും

മറ്റൊരു പ്രധാന പ്രശ്‌നമാണ് ബ്ലാക്ക്‌ഹെഡ്‌സ്. ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ ആര്യവേപ്പും തേനും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ചാല്‍ മതി.

 മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

തേനില്‍ ആര്യവേപ്പ് അരച്ച് ചേര്‍ത്ത് അത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം ദിവസവും കിടക്കാന്‍ നേരത്ത് ഇത്തരത്തില്‍ ചെയ്യുന്നത് മുഖകാന്തിയും മുഖത്തിന്റെ നിറവും വര്‍ദ്ധിപ്പിക്കുന്നു.

 മുഖക്കുരു ഇല്ലാതാക്കുന്നു

മുഖക്കുരു ഇല്ലാതാക്കുന്നു

മുഖക്കുരു ഉണ്ടാക്കുന്ന സൗന്ദര്യപ്രശ്‌നങ്ങള്‍ അത് ചില്ലറയല്ല. എന്നാല്‍ മുഖക്കുരു ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുന്നവര്‍ ഇനി ഈ വഴിയൊന്ന് പരീക്ഷിച്ചു നോക്കൂ. അല്‍പം തേനും ആര്യവേപ്പും മിക്‌സ് ചെയ്ത് മുഖ്തത് തേച്ച് പിടിപ്പിച്ച് കിടക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാം.

 എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ആ ഫേസ്മാസ്‌ക് എങ്ങനെ തയ്യാറാക്കാം എന്നതാണ് പലര്‍ക്കും അറിയാത്തത്. ആര്യവേപ്പിന്റെ ഇല അരമണിക്കൂറോളം വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കാം. ഇതിലേക്ക് തേന്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക.

 തുടര്‍ച്ചയായി അഞ്ച് ദിവസം

തുടര്‍ച്ചയായി അഞ്ച് ദിവസം

തുടര്‍ച്ചയായി അഞ്ച് ദീവസം ഈ മിശ്രിതം തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തനി തിളക്കവും നിറവും പ്രസരിപ്പും നല്‍കുന്നു.

 ചര്‍മ്മത്തിലെ അലര്‍ജി

ചര്‍മ്മത്തിലെ അലര്‍ജി

സൗന്ദര്യ സംരക്ഷണം എന്നാല്‍ നിറം വര്‍ദ്ധിയ്ക്കുന്നതും മുഖക്കുരു മാറ്റുന്നതും മാത്രമല്ല ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ അലര്‍ജി എന്നിവയ്ക്കും ഈ സൗന്ദര്യക്കൂട്ട് മികച്ചതാണ്.

English summary

excellent neem and honey facepacks for clear smooth spotless skin

excellent neem and honey facepacks for clear smooth spotless skin, read to know more.
Story first published: Wednesday, December 7, 2016, 13:19 [IST]
X
Desktop Bottom Promotion