മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ

Posted By:
Subscribe to Boldsky

മാറിടവലിപ്പം സ്ത്രീ ശരീരത്തിന്റെ സൗന്ദര്യക്കണക്കുകളില്‍ ഏറെ പ്രധാനമാണ്. 36, സി കപ്പ് സൈസാണ് മാറിടത്തെ മികച്ചതാക്കുന്നതെന്നതാണ് കണക്കു കൂട്ടല്‍.

മാറിടവളര്‍ച്ചയ്ക്ക് സര്‍ജറി, ഹോര്‍മോണ്‍ കുത്തിവയ്ക്കു പോലുള്ള പല വഴികളും സ്ത്രീകള്‍ തേടാറുണ്ട്. എന്നാല്‍ ഇവയ്ക്ക് ഒന്നല്ലെങ്കില്‍ മറ്റൊരു പാര്‍ശ്വഫലമുണ്ടാവുകയും ചെയ്യും.

മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകള്‍ പലതുണ്ട്. ഇതില്‍ പലതും നമ്മുടെ അടുക്കളയിലെ കൂട്ടുകളുമാണ്.

മാറിടവലിപ്പം കൂട്ടാനുള്ള പല കൂട്ടുകളില്‍ ഒന്നാണ് പെരുഞ്ചീരകം. പെരുഞ്ചീരകം കൊണ്ട് എങ്ങനെയാണ് മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കുകയെന്നറിയൂ,

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ

ഒരു പാന്‍ ചൂടാക്കി 3 ടേബില്‍ സ്പൂണ്‍ പെരുഞ്ചീരകം ഇതിലിട്ടു ചൂടാക്കുക. ഒരു മിനിറ്റു ചൂടാക്കിയാല്‍ മതി.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ

ഇതിലേയ്ക്ക് മീനെണ്ണ അഥവാ കോഡ് ലിവര്‍ ഓയില്‍ ഒഴിയ്ക്കണം. ഇത് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. പെരുഞ്ചീരകം ചുവപ്പാകുന്നതുവരെ ചൂടാക്കണം.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ

പിന്നീട് ഇത് വാങ്ങിവച്ച് ഊറ്റെടുക്കണം. ഇതിലേയ്ക്ക് 2 തുള്ളി ലെമണ്‍ ഗ്രാസ് ഓയില്‍, സ്പിയര്‍മിന്റ് ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ

ഇത് ചൂടാറുമ്പോള്‍ മാറിടഭാഗം തുടച്ചു വൃത്തിയാക്കി പുരട്ടാം. ഇരുകൈകളിലും മിശ്രിതമെടുത്ത് കൈകള്‍ തമ്മില്‍ ഉരച്ച് ചൂടാകുമ്പോഴാണ് പുരട്ടേണ്ട്.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ

ഇത് പുരട്ടി താഴെ നിന്നും മുകളിലേയ്ക്കായി സര്‍കുലാര്‍ രീതിയില്‍ മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റെങ്കിലും മസാജ് ചെയ്യണം.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ

ഇത് അര മണിക്കൂര്‍ കഴിഞ്ഞാല്‍ സാധാരണ വെള്ളം കൊണ്ടു കഴുകി വൃത്തിയാക്കുക.

മാറിടവലിപ്പം ഇരട്ടിയാക്കും പെരുഞ്ചീരകവിദ്യ


ഇത് അടുപ്പിച്ച് കുറച്ചു നാള്‍ ചെയ്യുന്നത് മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതിനൊപ്പം ബെഞ്ച് പ്രസ്, പുഷ് അപ് വ്യായാമങ്ങളുമാകാം.

Read more about: breast, സ്തനം
English summary

Double Your Breast Size With Fennel Seeds

Double Your Breast Size With Fennel Seeds, Read more to know about,
Please Wait while comments are loading...
Subscribe Newsletter