For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്‍സ്‌ക്രീന്‍ ഉപയോഗിയ്‌ക്കുമ്പോള്‍....

|

കടുത്ത ചൂടും വെയിലുമെത്തി. ശരീരത്തിലെ മാത്രമല്ല, ചര്‍മത്തെ സംരക്ഷിയ്‌ക്കേണ്ടതും വളരെ അത്യാവശ്യമാണ്‌. ഇതിനുള്ള ഒരു വഴിയാണ്‌ സണ്‍സ്‌ക്രീന്‍.

സണ്‍സ്‌ക്രീന്‍ ഉപയോഗിയ്‌ക്കേണ്ടതിനും തെരഞ്ഞെടുക്കേണ്ടതിനുമെല്ലാം ചില രീതികളുണ്ട്‌.

എസ്‌പിഎഫ്‌ 30, 50 എന്നിവയടങ്ങിയ സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌. ലോഷനു പകരം ക്രീമുകളായിരിയ്‌ക്കും നല്ലത്‌. വല്ലാതെ വിയര്‍ക്കുന്നവരെങ്കില്‍ ഇതു വളരെ പ്രധാനം. അല്ലെങ്കില്‍ വേണ്ടത്ര ഗുണം ലഭിയ്‌ക്കില്ല.

sunscreen

പുറത്തിറങ്ങുന്നതിന്‌ അര മണിക്കൂര്‍ മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. എങ്കിലേ ഗുണം ലഭിയ്‌ക്കൂ. മാത്രമല്ല, ദിവസം രണ്ടുമൂന്നു തവണയെങ്കിലും പുരട്ടുക.

പലപ്പോഴും സണ്‍സ്‌ക്രീന്‍ എസ്‌പിഎഫ്‌ 100 ഉണ്ടെന്നു കാണിയ്‌ക്കുന്നവ വാസ്‌തവമാകണമെന്നില്ല. എസ്‌പിഎഫ്‌ 50 ഉള്ള സണ്‍സ്‌ക്രീന്‍ തന്നെ 98 ശതമാനം അള്‍ട്രാവയലററ്‌ രശ്‌മികളെ ചെടുക്കാന്‍ സഹായകമാണ്‌. കാലാവസ്ഥയ്ക്ക് യോജിച്ച സ്‌കിന്‍ കെയര്‍

English summary

Tips To Use Sunscreen

Here are some of the tips to use sunscreen to prevail 100 percentage effect.
Story first published: Saturday, March 28, 2015, 20:49 [IST]
X
Desktop Bottom Promotion