For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളി കൊണ്ടു വെളുക്കാം

|

വെളുക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി കയ്യില്‍ കിട്ടുന്നതെന്തും പരീക്ഷിയ്ക്കുന്നവരുമുണ്ട്.

വെളുക്കാന്‍ കൃത്രിമക്കൂട്ടുകള്‍ ഉപയോഗിയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഗുണകരമാണ് പ്രകൃതിദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നത്. അടുക്കളയില്‍ തന്നെ ഇതിനുള്ള പല കൂട്ടുകളുമുണ്ട്. ആര്‍ത്തവ വിരാമം തടി കൂട്ടാതിരിക്കാന്‍....

വെളുക്കാന്‍ സഹായിക്കുന്ന അടുക്കളക്കൂട്ടുകളില്‍ പുളിയും പെടും. പുളി ഉപയോഗിച്ച് ഏതെല്ലാം വിധത്തിലാണ് നിറം വര്‍ദ്ധിപ്പിയ്ക്കാനാവുകയെന്നു നോക്കൂ,

പുളി കൊണ്ടു വെളുക്കാം

പുളി കൊണ്ടു വെളുക്കാം

പുളിവെള്ളം കൊണ്ടു മുഖം കഴുകുന്നത് മുഖത്തിന് നിറം നല്‍കും.

പുളി കൊണ്ടു വെളുക്കാം

പുളി കൊണ്ടു വെളുക്കാം

പാലും അല്‍പം പുളിയും ചേര്‍ത്തരയ്ക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കും.

പുളി കൊണ്ടു വെളുക്കാം

പുളി കൊണ്ടു വെളുക്കാം

പുളിയും അല്‍പം പഞ്ചസാരയും ചേര്‍ത്ത് ഫേസ് സ്‌ക്രബറുണ്ടാക്കാം. ഇതുപയോഗിയ്ക്കുന്നത് നല്ലതാണ്.

പുളി കൊണ്ടു വെളുക്കാം

പുളി കൊണ്ടു വെളുക്കാം

പുളിയും പനിനീരും ചേര്‍ത്ത് ഫേസ് ടോണറായി ഉപയോഗിയ്ക്കാം. നിറം വര്‍ദ്ധിയ്ക്കും.

പുളി കൊണ്ടു വെളുക്കാം

പുളി കൊണ്ടു വെളുക്കാം

അല്‍പം വെള്ളത്തില്‍ പുളി അലിയിച്ച് ഇതു മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

പുളി കൊണ്ടു വെളുക്കാം

പുളി കൊണ്ടു വെളുക്കാം

പുളിവെള്ളം കണ്ണിനടിയിലെ കറുപ്പു നീക്കാന്‍ നല്ലതാണ്. ഇതു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

പുളി കൊണ്ടു വെളുക്കാം

പുളി കൊണ്ടു വെളുക്കാം

പുളി, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ ഒരുമിച്ചരച്ച് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധി്പ്പിയ്ക്കും.

പുളി കൊണ്ടു വെളുക്കാം

പുളി കൊണ്ടു വെളുക്കാം

പുളി മുഖത്തുപയോഗിച്ച ശേഷം ഒലീവ് ഓയില്‍, വെളിച്ചെണ്ണ ഇവയിലേതെങ്കിലും ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നതു നല്ലതാണ്.

English summary

How To Use Tamarind For Fair Skin

When tamarind is used for skin it makes you a lot fairer in time. Tamarind is widely used for skin whitening or lightening and is one of the best remedies.
Story first published: Tuesday, April 14, 2015, 14:23 [IST]
X
Desktop Bottom Promotion