For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ തയ്യാറാക്കാവുന്ന സ്‌കിന്‍ ക്രീമുകള്‍

By Sruthi K M
|

ഇന്നത്തെ കാലത്ത് സൗന്ദര്യം സംരക്ഷിക്കാന്‍ വേണ്ടി ബ്യൂട്ടിപാര്‍ലര്‍ കയറി ഇറങ്ങാത്തവരുണ്ടാകില്ല. എന്നാല്‍ വീട്ടിലിരുന്ന് പ്രകൃതിദത്തമായ സാധനങ്ങള്‍ ഉണ്ടാക്കുന്നതല്ലേ നല്ലത്. മുഖക്കുരുവും ചുളിവുകളും അകറ്റി ചര്‍മ്മം സുന്ദരമാക്കാന്‍ സഹായിക്കുന്ന ക്രീമുകള്‍ വീടുകളില്‍ തന്നെ തയ്യാറാക്കാം.

വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യ തടിച്ചുവോ?

നല്ല നിറമുണ്ട് പക്ഷെ മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടെങ്കില്‍ അതൊരു അഭംഗി തന്നെയാണ്. വളരെ ചിലവ് കുറഞ്ഞ രീതിയില്‍ സമയം കിട്ടുന്നതിനനുസരിച്ച് വീട്ടിലുണ്ടാക്കുന്ന സ്‌ക്രബുകളും ക്രീമുകളും അറിഞ്ഞിരിക്കൂ..

സ്‌കിന്‍ ക്രീം

സ്‌കിന്‍ ക്രീം

തേന്‍ രണ്ട് ടീസ്പൂണ്‍, മുട്ടയുടെ വെള്ള രണ്ടെണ്ണം, മത്തങ്ങ അരച്ചെടുത്തത് അരകപ്പ് എന്നിവ കൂട്ടിയോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനിട്ട് വച്ച് ചെറുചൂടുവെള്ളത്തില്‍ കഴുകാം. നല്ല തിളക്കവും നിറവും ലഭിക്കും.

ബ്ലീച്ച്

ബ്ലീച്ച്

കടലമാവ് തൈരില്‍ ചേര്‍ത്ത് മുഖത്തിടുന്നത് നല്ലൊരു ബ്ലീച്ചാണ്.

നിറം വര്‍ദ്ധിപ്പിക്കാന്‍

നിറം വര്‍ദ്ധിപ്പിക്കാന്‍

കസ്തൂരിമഞ്ഞളും പാലും യോജിപ്പിച്ച് ക്രീമാക്കി മുഖത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.

തിളക്കത്തിന്

തിളക്കത്തിന്

നാരങ്ങാനീര്, തേന്‍, വെജിറ്റബിള്‍ ഓയില്‍ എന്നിവ യോജിപ്പിച്ച് മുഖത്തുപുരട്ടുക. 10 മിനിട്ടിനുശേഷം പയറുപൊടി തേച്ച് കഴുകാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍നീരും തണ്ണിമത്തങ്ങാനീരും യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

പനിനീര്‍ പൂ പോലെ

പനിനീര്‍ പൂ പോലെ

രണ്ടു ടീസ്പൂണ്‍ റോസ് വാട്ടറില്‍ തക്കാളിനീര് ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക.

മുഖകാന്തിക്ക്

മുഖകാന്തിക്ക്

കസ്തൂരിമഞ്ഞള്‍ അരച്ച് ഉഴുന്നുപൊടിയും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടാം.

മുഖകാന്തിക്ക്

മുഖകാന്തിക്ക്

വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക.

ഫേസ്പാക്ക്

ഫേസ്പാക്ക്

നേന്ത്രപ്പഴം,പപ്പായ,തൈര് എന്നിവ ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം.

English summary

Get fresh cream at your home in a easy way.

Are you want natural beauty?House beauty tips is about homemade beauty tips of skin.
Story first published: Monday, June 29, 2015, 15:58 [IST]
X
Desktop Bottom Promotion