For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാന്‍ എളുപ്പവഴി

By Sruthi K M
|

ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്ക്‌സ് പലരുടെയും പ്രധാന പ്രശ്‌നമാണ്. ചര്‍മത്തിന്റെ മോയ്ചര്‍ അളവ് കൂട്ടുകയാണ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാന്‍ എളുപ്പവഴി. തുടക്കത്തിലാണെങ്കില്‍ സ്‌ട്രെച്ച് മാര്‍ക്ക്‌സ് പെട്ടെന്ന് മാറ്റിയെടുക്കാന്‍ കഴിയും. ഭക്ഷണക്രമങ്ങളും, ചിട്ടയായ വ്യായാമവും, പരിചരണവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ മാറുകയുള്ളൂ.

റോസ് വാട്ടര്‍ ഉപയോഗിക്കുന്നില്ലേ ?

പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചും സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റിയെടുക്കാം. ഗര്‍ഭകാലത്താണ് മിക്കവര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇത് അവരുടെ സൗന്ദര്യത്തിന് തന്നെ വെല്ലുവിളിയായിരിക്കും. സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാന്‍ ചില എളുപ്പവഴികളുണ്ട്.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്. ചര്‍മ്മം ഇടയ്ക്കിടെ മസാജ് ചെയ്യുന്നതും നല്ലതാണ്. ഇത് രക്തചംക്രമണം കൂട്ടുകയും കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ചെയ്യും.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

ഷിയാ ബട്ടര്‍, കൊക്കോ ബട്ടര്‍ എന്നിവ അടങ്ങിയ മോയിചറൈസിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യാം.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

പാല്‍പ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യുക. വിരലുകള്‍ വട്ടത്തില്‍ ചലിച്ചിച്ചുവേണം മസാജ് ചെയ്യാന്‍.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങല്‍ കഴിക്കുക. ധാന്യങ്ങളും വിത്തുകളും സിങ്കിന്റെ ഉറവിടങ്ങളാണ്.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

മാതളനാരങ്ങ, തണ്ണിമത്തങ്ങ, മത്തങ്ങ,ഇലക്കറികള്‍ എന്നിവയിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

ഗര്‍ഭകാലത്ത് കറ്റാര്‍വാഴ നീര് ഉപയോഗിച്ച് ചര്‍മ്മം മസാജ് ചെയ്യുന്നത് നല്ലതാണ്.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

വൈറ്റമിന്‍ ഇ, കോഡ്‌ലിവര്‍ ഓയില്‍ എന്നിവ ചര്‍മത്തില്‍ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്ക്‌സ് കുറച്ച് നിറം നല്‍കും.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

മില്‍ക് ക്രീം അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുക.

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

സ്‌ട്രെച്ച് മാറ്റാന്‍ എളുപ്പവഴികള്‍

അമിതവണ്ണമാണ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് ഉണ്ടാകാനുള്ള പ്രധാന കാരണം. അതുകൊണ്ട് ഭക്ഷണ നിയന്ത്രണവും ചിട്ടയായ വ്യായാമവുമാണ് ഏറ്റവും ആവശ്യം.

English summary

how can remove stretch marks fast

Stretch marks can make you feel self-conscious and uncomfortable about your appearance. Fortunately, there are several natural ways to reduce the stretch marks.
Story first published: Thursday, May 7, 2015, 13:12 [IST]
X
Desktop Bottom Promotion