For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കണോ, വെളുക്കാം, രണ്ടാഴ്ച കൊണ്ട്‌!!

|

ആദര്‍ശം പറയുമെങ്കിലും തൊലിവെളുപ്പിനോട് താല്‍പര്യമില്ലാത്തവര്‍ ചുരുങ്ങും. ആണെങ്കിലും പെണ്ണെങ്കിലും.

ഫെയര്‍നസ് ക്രീമുകള്‍ മാര്‍ക്കറ്റില്‍ ഇടംപിടിയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

കൃത്രിമ ക്രീമുകളും ബ്യൂട്ടി പാര്‍ലറുമൊന്നുമില്ലാതെ വെളുക്കാനുള്ള ചില സ്വാഭാവിക വഴികളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, മുടിയില്‍ എള്ളെണ്ണ പുരട്ടിയാലോ?

മുട്ട

മുട്ട

മുട്ടയുടച്ച് നല്ലപോലെ പതപ്പിച്ചു മുഖത്തു പുരട്ടുക. ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീരും ചേര്‍ക്കാം. അസുഖകരമായ ഗന്ധമെങ്കിലും ചര്‍മത്തിനു നല്ലതാണ്.

തക്കാളി

തക്കാളി

തക്കാളിയുടെ പള്‍പ്പ്, ചെറുനാരങ്ങാനീര്, കടലമാവ് എന്നിവ കലര്‍ത്തിയ മിശ്രിമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ്

ചുവന്ന പരിപ്പ് (മസൂര്‍ദാല്‍) പൊടിച്ചത്, തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും.

കടലപ്പരിപ്പ്

കടലപ്പരിപ്പ്

കടലപ്പരിപ്പ്, ചുവന്ന പരിപ്പ്, പപ്പായ, മുള്‍ത്താണി മിട്ടി എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും.

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീര് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ജീരകവെള്ളം

ജീരകവെള്ളം

ജീരകവെള്ളം മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ക്യാരറ്റ്, അവോക്കോഡോ

ക്യാരറ്റ്, അവോക്കോഡോ

ക്യാരറ്റ്, അവോക്കോഡോ, മുട്ടവെള്ള, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

English summary

Home Remedies To Get Fair Skin Within Two Weeks

How to get fair skin with home remedies? The basic question of how to become fair instantly comes across everyones mind.
Story first published: Thursday, September 3, 2015, 11:08 [IST]
X
Desktop Bottom Promotion