For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് തൊലി മുഖസൗന്ദര്യത്തിന്...

By Sruthi K M
|

ഉരുളക്കിഴങ്ങ് പല തരത്തില്‍ മുഖസൗന്ദര്യത്തിന് ഉപയോഗിക്കാറുണ്ട്. അതുപോലെ ഉരുളക്കിഴങ്ങ് തൊലിയും കളയാനുള്ളതല്ല. ഉരുളക്കിഴങ്ങ് തൊലി പല രീതിയില്‍ ഉപയോഗിച്ചാല്‍ മുഖകാന്തി വര്‍ദ്ധിപ്പിക്കാം. ഉരുളക്കിഴങ്ങ് തൊലി മസാജ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന മികച്ച വഴിയാണ്.

വെളുത്ത മുടി കറുപ്പിക്കാം...

നേരിയ ഉരുള്ളക്കിഴങ്ങിന്റെ തൊലി എണ്ണമയമുള്ള ചര്‍മം അകറ്റാനും, സ്‌ക്രബറായും, തിളക്കം ലഭിക്കാനും ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് തൊലിയോടൊപ്പം മറ്റ് ചേരുവകളും ചേര്‍ത്ത് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം..

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

തക്കാളി അരച്ച് ആദ്യം മുഖത്തിടുക. അതിനുശേഷം ഉരുളക്കിഴങ്ങ് തൊലി ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചര്‍മത്തിന് തിളക്കം നല്‍കും.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

പഞ്ചസാരയും ഉരുളക്കിഴങ്ങ് തൊലിയും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തിടാം. മുഖത്തെ അമിതമായ എണ്ണമയം നീക്കാം. നല്ലൊരു സ്‌ക്രബറാണിത്.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

മഞ്ഞള്‍പ്പൊടിയും ഉരുളക്കിഴങ്ങ് തൊലിയും ചേര്‍ത്തരച്ച് മുഖത്തിടാം. ഇത് മുഖത്തിന് തിളക്കം കൂട്ടും.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

പാല്‍പ്പാടയില്‍ മുക്കി ഉരുളക്കിഴങ്ങ് തൊലി മുഖത്ത് മസാജ് ചെയ്യുന്നത് മുഖക്കുരു കളയാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

ഉരുളക്കിഴങ്ങ് തൊലി ഒലിവ് ഓയിലില്‍ മുക്കി മുഖം മസാജ് ചെയ്യുന്നത് വരണ്ട ചര്‍മം മറി കിട്ടും.

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

ഉരുളക്കിഴങ്ങ് തൊലി സൗന്ദര്യത്തിന്

കറുത്ത കുത്തുകള്‍ മാറ്റാന്‍ തൈരില്‍ ഉരുളക്കിഴങ്ങ് തൊലി രാത്രി മുഴുവന്‍ ഇട്ടുവയ്ക്കുക. രാവിലെ ഇതരച്ച് പാടുകളുള്ള ഭാഗത്ത് പുരട്ടാം.

English summary

how to use the potato peel for skin beauty

Many of us did not know how the potato is beneficial for the skin care and beauty care. potato peel can lighten the dark skin complexion.
Story first published: Wednesday, May 6, 2015, 17:12 [IST]
X
Desktop Bottom Promotion