For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താല്‍ക്കാലിക വെളുപ്പിന്‌ ചില വഴികള്‍

|

വെളുപ്പു നിറം ആഗ്രഹിയ്‌ക്കാത്തവരുണ്ടാകില്ല, പ്രത്യേകിച്ച്‌ എന്തെങ്കിലും ചടങ്ങുകള്‍ക്കു പോകുമ്പോള്‍ പെട്ടെന്നു നിറം വയ്‌ക്കാന്‍ വഴികള്‍ തിരക്കുന്നവരാണ്‌ പലരും.

പെട്ടെന്ന്‌ വെളുക്കാന്‍, അതായത്‌ താല്‍ക്കാലിക വെളുപ്പിന്‌ ചില വഴികളുണ്ട്‌, ഇവയെന്തൊക്കെയാണെന്നു നോക്കൂ,

ക്ലെന്‍സിംഗ്‌

ക്ലെന്‍സിംഗ്‌

ആദ്യത്തെ വഴി മേയ്‌ക്കപ്പിലൂടെയാണ്‌. ആദ്യമായി ചെയ്യേണ്ടത്‌ ക്ലെന്‍സിംഗാണ്‌. ഇതിനായി നല്ല ക്ലെന്‍സര്‍ ഉപയോഗിയ്‌ക്കാം. സോപ്പുപയോഗിയ്‌ക്കരുത്‌. മുഖം നല്ലപോലെ വൃത്തിയാക്കുകയെന്നതാണ്‌ ക്ലെന്‍സിംഗ്‌ കൊണ്ട്‌ ഉദ്ദേശിയ്‌്‌ക്കുന്നത്‌.

ടോണിംഗ്‌

ടോണിംഗ്‌

ടോണിംഗ്‌ ചെയ്യുന്നതാണ്‌ അടുത്ത സ്‌റ്റെപ്പ്‌. ഇത്‌ മുഖം മൃദുവാക്കും. മുഖത്ത്‌ ചുളിവുകള്‍ ഉണ്ടാകുന്നതു തടയും.

മോയിസ്‌ചറൈസ്‌

മോയിസ്‌ചറൈസ്‌

മോയിസ്‌ചറൈസ്‌ ചെയ്യേണ്ടതും അത്യാവശ്യം.

കോമ്പാക്ട്‌ പൗഡര്‍

കോമ്പാക്ട്‌ പൗഡര്‍

ഇതിനു ശേഷം മുഖത്ത്‌ കോമ്പാക്ട്‌ പൗഡര്‍ ഇടാം.

തേന്‍, തേയിലവെള്ളം

തേന്‍, തേയിലവെള്ളം

തേന്‍, തേയിലവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകിക്കളയുക. ഇതില്‍ അല്‍പം ഗോതമ്പുപൊടിയോ അരിപ്പൊടിയോ കലര്‍ത്താം. ഇത്‌ മുഖത്തിന്‌ താല്‍ക്കാലികമായി നിറം നല്‍കാന്‍ നല്ലതാണ്‌.

ഓറഞ്ച്‌ പൊടി, തൈര്‌

ഓറഞ്ച്‌ പൊടി, തൈര്‌

ഓറഞ്ച്‌ പൊടി, തൈര്‌ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും പെട്ടെന്നു മുഖത്തിന്‌ നിറം നല്‍കും.

കടലമാവ്‌, പാല്‍, മഞ്ഞള്‍പ്പൊടി

കടലമാവ്‌, പാല്‍, മഞ്ഞള്‍പ്പൊടി

കടലമാവ്‌, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തിടുക. ഇത്‌ മുഖത്തിനു നിറം നല്‍കും.

English summary

Tips For Instant Fairness

Here are some tips to get instant fairness,
Story first published: Monday, September 15, 2014, 15:25 [IST]
X
Desktop Bottom Promotion