For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടത്ത കവിളുകള്‍ക്ക്...

|

തുടുത്ത കവിളുകളാണ് സ്ത്രീകള്‍ക്ക് സൗന്ദര്യം നല്‍കുന്നത്. ആരോഗ്യത്തിന്റെ സൂചന കൂടിയാണിത്. മെലിയാനാഗ്രഹിയ്ക്കുന്നവര്‍ പോലും ഒട്ടിയ കവിളുകള്‍ ആഗ്രഹിയ്ക്കുമെന്നു തോന്നുന്നില്ല.

ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍ഐശ്വര്യ റായുടെ മേക്കപ്പ് രഹസ്യങ്ങള്‍

സാധാരണ ഗതിയില്‍ തടിച്ച ശരീര പ്രകൃതിയുള്ളവര്‍ക്ക് അല്‍പം തുടുത്ത കവിളുകള്‍ ഉണ്ടാകും. എന്നാല്‍ തീരെ മെലിഞ്ഞവര്‍ക്ക് ഇതിനുളള സാധ്യത കുറവാണ്. തുടുത്ത കവിളുകള്‍ ലഭിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ.

ഡയറ്റ്‌

ഡയറ്റ്‌

തുടുത്ത കവിളുകള്‍ ലഭിയ്ക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. വൈറ്റമിന്‍ കെ അടങ്ങിയ ക്യാരറ്റ്, ചീര തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

പാല്‍, ചീസ്, ഓട്‌സ്

പാല്‍, ചീസ്, ഓട്‌സ്

പാല്‍, ചീസ്, ഓട്‌സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം നല്‍കും.

വെള്ളം

വെള്ളം

തുടുത്ത കവിളുകള്‍ക്ക് ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും വളരെ പ്രധാനം. ചര്‍മകോശങ്ങളുടെ ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനമാണ്.

 ഡീപ് ബ്രീത്തിംഗ്

ഡീപ് ബ്രീത്തിംഗ്

ചര്‍മത്തിനു തുടിപ്പും മിനുപ്പുമുണ്ടാകാന്‍ ഓക്‌സിജന്‍ അത്യാവശ്യം. ഡീപ് ബ്രീത്തിംഗ് ചെയ്യുക. ഇത് തുടിപ്പുള്ള കവിളുകള്‍ നല്‍കും.

വ്യായാമം

വ്യായാമം

വ്യായാമവും അതിപ്രധാനം. കവിളെല്ലുകള്‍ക്ക് വേണ്ടിയുള്ള വ്യായാമങ്ങളുണ്ട്. ഇവ അഭ്യസിയ്ക്കുന്നത് ഗുണം ചെയ്യും.

Read more about: skincare ചര്‍മം
English summary

Tips To Get Fuller Cheeks

Here are some tips to get fuller cheeks by exercising or other normal methods.
 
 
Story first published: Monday, June 23, 2014, 12:19 [IST]
X
Desktop Bottom Promotion