For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവാക്കേണ്ട മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

|

ചര്‍മത്തിന്റെ ആരോഗ്യത്തിന് നിങ്ങളുടെ ജീവിതവും ശീലങ്ങളുമായി അടുത്ത ബന്ധമുണ്ട്. ആരോഗ്യമുള്ള ചര്‍മത്തിന് ആരോഗ്യമുള്ള ശീലങ്ങളും പ്രധാനം.

നമ്മുടെ രാവിലെയുളള ചില ശീലങ്ങള്‍ നമ്മുടെ ചര്‍മസൗന്ദര്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും പരമപ്രധാനമാണ്. ഇവ ശീലക്കേടുകളായി മാറുമ്പോള്‍ ചര്‍മസൗന്ദര്യത്തെ ബാധിയ്ക്കുകയും ചെയ്യും.

തല ദിവസവും കുളിയ്ക്കണോ?തല ദിവസവും കുളിയ്ക്കണോ?

ചര്‍മത്തിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ചില ശീലങ്ങളെന്തൊക്കെയെന്നു നോക്കൂ,

 മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

നേരം വൈകി എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും നല്ലതല്ല. ഇതുപോലെ രാത്രി നേരം വൈകി കിടക്കുന്നതും ചര്‍മത്തിന് ദോഷം ത്‌ന്നെ. നേരത്തെ കിടന്ന് നേരത്തെ എഴുന്നേറ്റു നോക്കൂ, നിങ്ങള്‍ക്കുണ്ടാകുന്ന പുതുമ നിങ്ങളുടെ ചര്‍മത്തിനുമുണ്ടാകും.

 മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

ആരോഗ്യകരമായ ബ്രേക്ഫാസ്റ്റ് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും അത്യാന്താപേക്ഷിതമാണ്. ബ്രേക്ഫാസറ്റ് ഒഴിവാക്കുന്നത് ചര്‍മത്തിനും തളര്‍ച്ചയുണ്ടാക്കും.

 മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

സണ്‍സ്‌ക്രീന്‍ ഒഴിവാക്കുന്ന ശീലവും നല്ലതല്ല. പ്രത്യേികിച്ചും പുറത്തിറങ്ങുമ്പോള്‍. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാന്‍ ഇത് വളരെ അത്യാവശ്യമാണ്.

 മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

ചര്‍മസംരക്ഷണത്തിന് മോയിസ്ചറൈസര്‍ പ്രധാനം. ചര്‍മം വരളുന്നത് ചര്‍മത്തില്‍ ചുളിവുകളുണ്ടാക്കാം. പ്രായക്കൂടുതല്‍ തോന്നിയ്ക്കുകയും ചെയ്യും.

 മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

മോണിംഗ് സ്‌കിന്‍ ശീലങ്ങള്‍

മേയ്ക്കപ്പ് ചെയ്യാതെ പുറത്തിറങ്ങുന്നവര്‍ ചുരുങ്ങും. നല്ല ഗുണനിലവാരമുള്ള മേയ്ക്കപ്പ് സാധനങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ശരിയായ രീതിയില്‍ ഇവ ഉപയോഗിയ്ക്കുകയും ചെയ്യുക. ഇല്ലെങ്കില്‍ വിപരീതഫലമുണ്ടാകും.

Read more about: skincare
English summary

Morning Skin Habits To Avoid

Here is a list of the most common morning skin habits that will affect your beauty and health.
Story first published: Monday, August 4, 2014, 13:39 [IST]
X
Desktop Bottom Promotion