Just In
- 1 min ago സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- 55 min ago കാത്തിരിക്കുന്നത് ഭാഗ്യനേട്ടം, ഇന്ന് വിഷ്ണുദേവന് അനുഗ്രഹം ചൊരിയുന്ന 4 രാശി
- 1 hr ago 24 വര്‍ഷത്തിന് ശേഷം മേടത്തില് ഗജലക്ഷ്മി രാജയോഗം, സമ്പന്നയോഗം കൈവരും 5 രാശി
- 9 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
Don't Miss
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
പാലും തേനും ചര്‍മത്തിന്....
പാലും തേനും നല്ല ഭക്ഷണവസ്തുക്കളാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഇവ ഏറെ ഗുണകരമാണ്.
തേനും പാലും ചര്‍മത്തിനു നല്കുന്ന ഗുണങ്ങളെക്കുറിച്ചറിയൂ,
ഇവ ചര്‍മത്തില്‍ പുരട്ടി അല്പം കഴിഞ്ഞു കഴുകിക്കളഞ്ഞു നോക്കൂ, ചര്‍മത്തിളക്കം വര്‍ദ്ധിയ്ക്കുന്നതായി അനുഭവപ്പെടും. ഇവ നല്ല ആന്റിഓക്സിഡന്റാണ്. ദിവസം മുഴുവന്‍ ചര്‍മത്തിന് തിളക്കം നല്‍കും.
പാലും തേനും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് മുഖത്തുണ്ടാകുന്ന ചുളിവുകള്‍ ഭേദമാക്കും.
തേനും പാലും കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിന് ശമനമുണ്ടാക്കും.
വിണ്ടുപൊട്ടുന്ന ചുണ്ടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇവ രണ്ടും കലര്‍ത്തിയോ വെവ്വേറെയോ ചുണ്ടില്‍ പുരട്ടാം.
ചിക്കന്പോക്സിന്റേതടക്കമുള്ള പാടുകള്‍ ചര്‍മത്തില്‍ നിന്നകറ്റാന്‍ തേന്‍, പാല് മിശ്രിതത്തിനു കഴിയും.
നല്ല ഉറക്കം സൗന്ദര്യത്തിനും പ്രധാനം. രാത്രി കിടക്കാന്‍ നേരത്ത് അല്പം തേന്‍ പാലില്‍ കലര്‍ത്തി കുടിച്ചു നോക്കൂ, ഉറക്കം ലഭിയ്ക്കും.