For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാദങ്ങള്‍ മൃദുവാക്കാന്‍.....

|

മുഖഭംഗിയില്‍ എല്ലാവരും ശ്രദ്ധിയ്ക്കുമെങ്കിലും പാദസൗന്ദര്യം പലരും അവഗണിയിക്കുന്ന ഒന്നാണ്. ഇതുകൊണ്ടു തന്നെ നല്ല മുഖമുള്ള പലരുടേയും കാലുകള്‍ വൃത്തികേടായിരിക്കുകയും ചെയ്യും.

ഉപ്പുറ്റി വിണ്ടു പൊട്ടുക പോലുള്ള പ്രശ്‌നങ്ങള്‍ കാലിന്റെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന പൊതുപ്രശ്‌നവുമാണ്.

പാദസൗന്ദര്യം സംരക്ഷിയ്ക്കാനുള്ള ചില വഴകളെക്കുറിച്ചറിയൂ,

പാദങ്ങള്‍ മൃദുവാക്കാന്‍

പാദങ്ങള്‍ മൃദുവാക്കാന്‍

ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കാല്‍പാദങ്ങള്‍ ഇറക്കി വയ്ക്കുന്നത് പ്രയോജനം ചെയ്യും. പത്തു മിനിറ്റു നേരം ഇങ്ങനെ ചെയ്ത ശേഷം പ്യൂമിക് സറ്റോണോ ബ്രഷോ കൊണ്ട് കാലുകള്‍ വൃത്തിയാക്കാം.

പാദങ്ങള്‍ മൃദുവാക്കാന്‍

പാദങ്ങള്‍ മൃദുവാക്കാന്‍

ചൂടുവെള്ളത്തില്‍ പാദം ഇറക്കി വച്ചില്ലെങ്കിലും ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും കൈ കാലുകളുടെ സൗന്ദര്യത്തിനും മാര്‍ദവത്തിനും നല്ലതാണ്.

പാദങ്ങള്‍ മൃദുവാക്കാന്‍

പാദങ്ങള്‍ മൃദുവാക്കാന്‍

ഇതിനു ശേഷം കാാല്‍പാദങ്ങള്‍ നല്ലപോലെ തുടച്ചു വൃത്തിയാക്കുക. ചെറുനാരങ്ങ മുറിച്ച് ഒരു പകുതിയില്‍ അല്‍പം കല്ലുപ്പോ തരി പഞ്ചസാരയോ ഇട്ട് നല്ല പോലെ സ്‌ക്രബ് ചെയ്യണം.

പാദങ്ങള്‍ മൃദുവാക്കാന്‍

പാദങ്ങള്‍ മൃദുവാക്കാന്‍

ഇതിനു ശേഷം പാദങ്ങള്‍ വീണ്ടും ഇളം ചൂടുവെള്ളത്തില്‍ കഴുകുക. പിന്നീട് മസാജ് ചെയ്യാം.

പാദങ്ങള്‍ മൃദുവാക്കാന്‍

പാദങ്ങള്‍ മൃദുവാക്കാന്‍

ഒരു പഞ്ഞി ഏതെങ്കിലും പ്രകൃതിദത്ത എണ്ണയില്‍ മുക്കി കാല്‍പാദങ്ങള്‍ നല്ലപോലെ മസാജ് ചെയ്യുക തന്നെ വേണം. ദിവസവും എണ്ണ കൊണ്ട് പാദങ്ങള്‍ മസാജ് ചെയ്യുന്നത് പാദങ്ങള്‍ക്ക് കൂടുതല്‍ മാര്‍ദവം നല്‍കും

പാദങ്ങള്‍ മൃദുവാക്കാന്‍

പാദങ്ങള്‍ മൃദുവാക്കാന്‍

കാലുകള്‍ എപ്പോഴും പൊടിയില്‍ നിന്നും ചെളിയില്‍ നിന്നും സംരക്ഷിയ്ക്കുകയെന്നത് വളരെ പ്രധാനം. പുറത്തു പോയി വന്നാലുടന്‍ കാലുകള്‍ കഴുകുക. കാലുകളില്‍ സോക്‌സ് ധരിയ്ക്കുന്നതും ഗുണം ചെയ്യം.

പാദങ്ങള്‍ മൃദുവാക്കാന്‍

പാദങ്ങള്‍ മൃദുവാക്കാന്‍

ഒരു ടീസ്പൂണ്‍ എണ്ണയില്‍ അല്‍പം പഞ്ചസാര കലര്‍ത്തുക. ഇതുകൊണ്ട് പാദങ്ങള്‍ ഉരയ്ക്കുക. ഇത് ദിവസവും ചെയ്യുന്നത് ഗുണം ചെയ്യും.

English summary

Steps Soften Feet

Skin of human being becomes prone to unexpected affects like dryness and cracking due to adverse effect of sun rays and windy conditions. Apart from UV rays and pollution, hand and feet gets vastly affected from harsh chemical and drying soaps. Palms and feet of both men as well as women become hard from cold and dry air during the winter season, mostly because human skin is not prone to bear both high and low temperature conditions. Softening palms and feet on winter season is a of bit challenging task for everyone.
 
 
Story first published: Tuesday, November 5, 2013, 13:26 [IST]
X
Desktop Bottom Promotion